close

News WrapGet Handpicked Stories from our editors directly to your mailbox

kochi

കൊച്ചി നഗരത്തിലെ ഓടയില്‍ യുവതിയുടെ അഴുകിയ മൃതദേഹം

കൊച്ചി നഗരത്തിലെ ഓടയില്‍ യുവതിയുടെ അഴുകിയ മൃതദേഹം

ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Aug 9, 2018, 04:22 PM IST
മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചു; മൂന്ന് പേര്‍ മരിച്ചു

മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചു; മൂന്ന് പേര്‍ മരിച്ചു

ഒഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചേറ്റുവ അഴിക്ക് പടിഞ്ഞാറ് പുറംകടലിലാണ് അപകടമുണ്ടായത്.   

Aug 7, 2018, 11:08 AM IST
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

Aug 5, 2018, 10:33 AM IST
Video: കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു; അച്ഛന്‍റെ ലൈസന്‍സ് പോയി

Video: കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു; അച്ഛന്‍റെ ലൈസന്‍സ് പോയി

ഇടപ്പള്ളിയില്‍ തിരക്കേറിയ റോഡില്‍ അഞ്ചുവയസുകാരിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ അവസരം കൊടുത്ത പിതാവിന്‍റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്‍റെതാണ് നടപടി.

Jul 31, 2018, 04:24 PM IST
കുഞ്ഞുങ്ങള്‍ ജനിക്കുന്നെങ്കില്‍ കൊച്ചിയില്‍ ജനിക്കണം, അതിന് കാരണമുണ്ട്

കുഞ്ഞുങ്ങള്‍ ജനിക്കുന്നെങ്കില്‍ കൊച്ചിയില്‍ ജനിക്കണം, അതിന് കാരണമുണ്ട്

അപൂര്‍വ്വ ബഹുമതി കരസ്ഥമാക്കി നമ്മുടെ സ്വന്ത൦ കൊച്ചി. മറ്റൊന്നുമല്ല, 'നവജാത ശിശുക്കള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം' എന്ന അപൂര്‍വ പദവിയാണ് കൊച്ചി സ്വന്തമാക്കിയിരിക്കുന്നത്.

Jul 26, 2018, 04:24 PM IST
അമ്മയില്‍ പുരുഷ മേധാവിത്വമില്ലെന്ന് മോഹന്‍ലാല്‍

അമ്മയില്‍ പുരുഷ മേധാവിത്വമില്ലെന്ന് മോഹന്‍ലാല്‍

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചതിനുശേഷം നടക്കുന്ന ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Jul 9, 2018, 01:59 PM IST
വനിതകള്‍ക്ക് പ്രാധാന്യം കൊടുത്ത് താര സംഘടന വിപുലീകരിക്കാന്‍ തയ്യാര്‍: മോഹന്‍ലാല്‍

വനിതകള്‍ക്ക് പ്രാധാന്യം കൊടുത്ത് താര സംഘടന വിപുലീകരിക്കാന്‍ തയ്യാര്‍: മോഹന്‍ലാല്‍

ചില താരങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നില്ല എന്നൊരു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു താരം ഒരു വര്‍ഷം ഒരു സിനിമയെങ്കിലും അഭിനയിക്കണം എന്നുള്ള തീരുമാനവും നടപ്പിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Jul 9, 2018, 12:47 PM IST
അഭിമന്യു വധം: മുൻകൂട്ടി നിശ്ചയിച്ച തീരുമാനമെന്ന് പോലിസ്

അഭിമന്യു വധം: മുൻകൂട്ടി നിശ്ചയിച്ച തീരുമാനമെന്ന് പോലിസ്

ഒരു ഏറ്റുമുട്ടലിന്‍റെയോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്‍റെയോ ഭാഗമല്ലാതെ മുൻകൂട്ടി എടുത്ത തീരുമാനമാണ്‌ അഭിമന്യുവിന്‍റെ കൊല എന്ന നിഗമനത്തിലാണ് പോലീസ്. 

Jul 6, 2018, 08:16 AM IST
ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവ്

ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവ്

ഐഎസ്സില്‍ ചേര്‍ന്ന മലയാളികള്‍ക്ക് നാട്ടില്‍ കോടികണക്കിന് സ്വത്തുള്ളതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി.  

Jul 5, 2018, 10:45 AM IST
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സി ശേഖരം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സി ശേഖരം പിടികൂടി

രാജ്യത്തെ ഏറ്റവും വലിയ വിദേശ കറൻസി വേട്ടകളിലൊന്നാണിത്.  

Jun 13, 2018, 03:57 PM IST
കുരുക്കഴിക്കാന്‍ ബിജെപി കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതാക്കളെ കാണാൻ എത്തുന്നു

കുരുക്കഴിക്കാന്‍ ബിജെപി കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതാക്കളെ കാണാൻ എത്തുന്നു

ആർ.എസ്.എസ്. നേതാക്കളെ മുകളിൽനിന്ന് സംസ്ഥാനത്തേക്ക് ഇറക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ അത് തിരിച്ചടിയാവുമോ എന്ന 

ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. 

Jun 8, 2018, 08:55 AM IST
 അന്യസംസ്ഥാന വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയ്ക്കായി കേരളത്തിലേക്ക്

അന്യസംസ്ഥാന വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയ്ക്കായി കേരളത്തിലേക്ക്

  അധികം പരിക്ഷ സെന്റർ ഇല്ലാത്തതു കൊണ്ട് തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാർഥികൾക്ക് ഇക്കുറി കൊച്ചിയിലാണ് പരീക്ഷാ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. 

May 5, 2018, 12:00 PM IST
കൊച്ചിക്കാരുടെ യാത്രാ ദുരിതത്തിന് അറുതിയുമായി റോറോ സർവീസ്

കൊച്ചിക്കാരുടെ യാത്രാ ദുരിതത്തിന് അറുതിയുമായി റോറോ സർവീസ്

 16 കോടി രൂപ ചെലവിൽ കൊച്ചി കോർപ്പറേഷന്‍ യാഥാർത്ഥ്യമാക്കുന്ന റോറോ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. 

Apr 28, 2018, 01:28 PM IST
പ്ലാസ്റ്റിക് നോട്ടുകള്‍ ഉടന്‍; ആദ്യഘട്ടത്തില്‍ കൊച്ചിയിലും

പ്ലാസ്റ്റിക് നോട്ടുകള്‍ ഉടന്‍; ആദ്യഘട്ടത്തില്‍ കൊച്ചിയിലും

 പ​ത്തു രൂ​പ​യു​ടെ പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് സി​റ്റി​ക​ളി​ൽ പു​റ​ത്തി​റ​ക്കുമെന്ന് ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്ണ​ൻ ലോക്സ​ഭ​യി​ൽ അ​റി​യി​ച്ചു

Mar 16, 2018, 09:09 PM IST
കൊ​ച്ചി പീ​സ് സ്കൂ​ള്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി പീ​സ് സ്കൂ​ള്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

മ​തസ്പര്‍ദ്ധ വ​ള​ര്‍​ത്തു​ന്ന സി​ല​ബ​സ് പ​ഠി​പ്പി​ച്ചെന്ന ആരോപണവുമായി കൊ​ച്ചി പീ​സ് സ്കൂ​ള്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റെ അറസ്റ്റ് ചെയ്തു‍. പ്രമുഖ ഇസ്‍ലാമിക പണ്ഡിതന്‍ എം.എം അക്ബറിനെയാണ് ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

Feb 25, 2018, 10:03 AM IST
കൊച്ചി ഫാക്ട് ഗോഡൗണില്‍ അമോണിയ ചോര്‍ച്ച; ജനങ്ങളെ ഒഴിപ്പിച്ചു

കൊച്ചി ഫാക്ട് ഗോഡൗണില്‍ അമോണിയ ചോര്‍ച്ച; ജനങ്ങളെ ഒഴിപ്പിച്ചു

വില്ലിംഗ്ടണ്‍ ഐലന്‍റിലെ ഫാക്ടിന്‍റെ അമോണിയ ടാങ്കിന് ചോര്‍ച്ച. അമോണിയ വാതകചോര്‍ച്ചയെ തുടര്‍ന്ന് സമീപത്തെ സ്കൂളുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. 

Jan 27, 2018, 03:44 PM IST
കൊച്ചിയില്‍ എയര്‍ ഹോണ്‍ വേട്ട; കുടുങ്ങിയത് 150ലേറെ വാഹനങ്ങള്‍

കൊച്ചിയില്‍ എയര്‍ ഹോണ്‍ വേട്ട; കുടുങ്ങിയത് 150ലേറെ വാഹനങ്ങള്‍

ബസ്സുകളിലെ അനധികൃതമായി ഘടിപ്പിക്കുന്ന എയര്‍ഹോണുകളുടെ പരിശോധനയില്‍ ഇന്നലെ കൊച്ചിയില്‍ കുടുങ്ങിയത് 150 ലേറെ വാഹനങ്ങള്‍. ഉടമകള്‍ക്ക് നേരെ കേസെടുക്കുകയും വാഹനത്തിന്റെ എയര്‍ ഹോണ്‍  അഴിച്ചു മാറ്റി  വാഹനം  ഹാജരാക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

Dec 8, 2017, 08:58 AM IST
ഇന്ത്യ നിക്ഷേപ സൗഹൃദ രാഷ്ട്രമായി മാറിയെന്ന് ഉപരാഷ്ട്രപതി

ഇന്ത്യ നിക്ഷേപ സൗഹൃദ രാഷ്ട്രമായി മാറിയെന്ന് ഉപരാഷ്ട്രപതി

ഇന്ത്യ ഒരു നിക്ഷേപ സൗഹൃദ രാഷ്ട്രമായി മാറിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലോകബാങ്ക്, മൂഡീസ് റേറ്റിംഗ് എന്നിവയുടെ വിലയിരുത്തൽ ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ പതിനൊന്നാമത് ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വകൾച്ചർ ഫോറം ഉപരാഷ്ട്രപതി ഉദ്ഘാടനം. മൂഡിയുടെ പുതിയ റേറ്റിംഗ്, മോദിയുടേതല്ല, എല്ലാം സ്ഥിരീകരിക്കുന്നത് ഇന്ത്യ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമെന്നാണ്. ഇന്ത്യയിൽ നിക്ഷേപിക്കുക എന്നത് നാം എളുപ്പമാക്കുകയും ചെയ്തു. ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ ലോകം 

Nov 22, 2017, 09:11 AM IST
ഐ.എസ്.എല്‍ ഉദ്ഘാടന മാമാങ്കത്തില്‍ പങ്കെടുക്കാന്‍ സച്ചിനെത്തി; ആവേശത്തോടെ കൊച്ചി

ഐ.എസ്.എല്‍ ഉദ്ഘാടന മാമാങ്കത്തില്‍ പങ്കെടുക്കാന്‍ സച്ചിനെത്തി; ആവേശത്തോടെ കൊച്ചി

ഐ.എസ്.എല്ലിന്‍റെ നാലാം സീസണിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയിലെത്തി. 11:50 ഓടെയാണ് സച്ചിന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഭാര്യ അഞ്ജലിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Nov 17, 2017, 02:02 PM IST
ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി മ​ൻ​മോ​ഹ​ൻ സിം​ഗ് ഇ​ന്നു കൊ​ച്ചി​യി​ൽ

Nov 17, 2017, 11:48 AM IST
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യൽ.

Nov 15, 2017, 12:16 PM IST
ഐ.എസ്.എല്‍ നാലാം അങ്കത്തിന് അരങ്ങേറ്റം കൊച്ചിയില്‍

ഐ.എസ്.എല്‍ നാലാം അങ്കത്തിന് അരങ്ങേറ്റം കൊച്ചിയില്‍

ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും.  നവംബര്‍ 17ന് നടക്കുന്ന' ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. 

Nov 2, 2017, 07:58 PM IST
കൊച്ചിയില്‍ ബസില്‍ യാത്ര ചെയ്യാന്‍ സ്മാര്‍ട്ട്‌ കാര്‍ഡ് വരുന്നു

കൊച്ചിയില്‍ ബസില്‍ യാത്ര ചെയ്യാന്‍ സ്മാര്‍ട്ട്‌ കാര്‍ഡ് വരുന്നു

കൊച്ചിയില്‍ ബസില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനുള്ള സംവിധാനം വരുന്നു. ബസുകളില്‍ സ്മാര്‍ട്ട്‌ കാര്‍ഡ് സ്വൈപ്പിംഗ് മെഷീന്‍ വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതിനായി കൊച്ചി മെട്രോ പുറത്തിറക്കുന്ന കൊച്ചി 1 സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കും. 

Oct 29, 2017, 02:59 PM IST
കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് അഭിഭാഷകരോട് രാഷ്ട്രപതി

കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് അഭിഭാഷകരോട് രാഷ്ട്രപതി

കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് അഭിഭാഷകരോട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഉയര്‍ന്ന വിശ്വാസമുണ്ട്. നിയമം തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന വിശ്വാസം. അത് നഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി അഭിഭാഷകരോട് പറഞ്ഞു. 

Oct 28, 2017, 04:59 PM IST
രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

രണ്ടു ദിവസത്തെ കേരള സന്ദര്‍ശന പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചക്ക് 12.30 ഓടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

Oct 28, 2017, 09:47 AM IST
കൊച്ചി സ്മാര്‍ട്ട്‌സിറ്റി: പുതുതായി 200 കോടിയുടെ കെട്ടിടം, ആയിരത്തോളം തൊഴിലവസരങ്ങള്‍

കൊച്ചി സ്മാര്‍ട്ട്‌സിറ്റി: പുതുതായി 200 കോടിയുടെ കെട്ടിടം, ആയിരത്തോളം തൊഴിലവസരങ്ങള്‍

കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമതൊരു ഐടി കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 200 കോടി ചെലവ് വരുന്ന പദ്ധതി സ്മാര്‍ട് സിറ്റി കമ്പനി നേരിട്ടാണ് നടപ്പാക്കുന്നത്. 

Oct 27, 2017, 01:28 PM IST
ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്‌കേഴ്സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്‌കേഴ്സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മുന്‍ ഐപിഎൽ ക്രിക്കറ്റ് ടീമായ കൊച്ചി ടസ്‌കേഴ്സിന് 850 കോടി രൂപ നല്‍കണമെന്ന് ബിസിസിഐയോട് കോടതി. നേരത്തെ ടീമിന് തിരിച്ചുനല്‍കണമെന്ന്‍ ആവശ്യപ്പെട്ട 550 കോടി രൂപ നല്‍കുന്നതില്‍ ബിസിസിഐ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് പുതിയ വിധി. 

Oct 24, 2017, 06:46 PM IST
ഫിഫ അണ്ടര്‍-17 ലോകകപ്പ്: സെമിഫൈനലിസ്റ്റുകളിലെ ഇന്ന്‍ അറിയാം

ഫിഫ അണ്ടര്‍-17 ലോകകപ്പ്: സെമിഫൈനലിസ്റ്റുകളിലെ ഇന്ന്‍ അറിയാം

ഫിഫ അണ്ടര്‍ – 17 ലോകകപ്പില്‍  സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം.

Oct 21, 2017, 04:12 PM IST
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകി

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകി

കൊച്ചിയില്‍ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങള്‍ പുതുജീവനേകിയത് നാലു പേര്‍ക്ക്. ഹൃദയം കോഴിക്കോട് ഫറോക്ക് സ്വദേശിയായ 26 കാരനാണ് മാറ്റിവച്ചത്. മറ്റ് അവയവങ്ങള്‍ കൊച്ചിയിലെയും കോട്ടയത്തെയും മൂന്ന് രോഗികള്‍ക്ക് ദാനം ചെയ്തു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച എറണാകുളം സ്വദേശി ബിനു കൃഷ്ണന്‍റെ അവയവങ്ങളാണ് നാലു പേര്‍ക്ക് പുതിയൊരു ജീവിതം സമ്മാനിച്ചത്. 

Oct 21, 2017, 09:39 AM IST
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് പേരില്‍ നിന്ന് ഒരു കോടിയിലധികം വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.  ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Oct 16, 2017, 03:31 PM IST
 കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി

കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി

കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി. പൊന്നാനി എംഇഎസ് കോളജിലെ സമരവുമായി ബന്ധപ്പെട്ട് കോളെജ് അധികൃതർ നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം നടത്തിയ അതേ നിരീക്ഷണങ്ങൾ ഇന്നും ആവർത്തിച്ചത്.

Oct 16, 2017, 02:34 PM IST
ഫിഫ അണ്ടര്‍-17 ലോകകപ്പ്: ഗ്രൂപ്പ്‌ ഡി, എഫ് ടീമുകളെ പരിചയപ്പെടാം

ഫിഫ അണ്ടര്‍-17 ലോകകപ്പ്: ഗ്രൂപ്പ്‌ ഡി, എഫ് ടീമുകളെ പരിചയപ്പെടാം

ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന് ഇനി മൂന്നു നാള്‍. ഫിഫയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യ ടൂർണമെന്‍റ് എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രം തന്നെ മാറിമറയാന്‍ പോകുന്ന ഈ സുവര്‍ണ്ണ അവസരത്തില്‍ ഗ്രൂപ്പ്‌ മത്സരങ്ങള്‍ കളിക്കുന്ന ടീമുകളെ പരിചയപ്പെടാം. ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഓരോ ഗ്രൂപ്പിലും നാലുവീതം ടീമുകളാണ് മത്സരിക്കുന്നത്. 

Oct 3, 2017, 05:02 PM IST
കൊച്ചി നാവിക ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

കൊച്ചി നാവിക ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

കൊച്ചി നാവിക സേനാ ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. രക്ഷിത് കുമാര്‍ ആണ് വെടിയേറ്റ് മരിച്ചത്. ജോലിക്കിടയില്‍ രാവിലെ 9:30 ഓടെയാണ് അപകടം. ഗുജറാത്ത് സ്വദേശിയാണ് മരിച്ച ഉദ്യോഗസ്ഥന്‍. 

Oct 1, 2017, 12:09 PM IST
കൊച്ചിയില്‍ വന്‍ ക‌ഞ്ചാവ് വേട്ട

കൊച്ചിയില്‍ വന്‍ ക‌ഞ്ചാവ് വേട്ട

12 കിലോ ക‌ഞ്ചാവുമായി യുവ എഞ്ചിനീയര്‍ കൊച്ചിയില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്.

Sep 30, 2017, 02:15 PM IST
ഫിഫ അണ്ടർ 17 ലോകകപ്പ് ട്രോഫി ലുലു മാളിൽ പ്രദർശിപ്പിക്കും

ഫിഫ അണ്ടർ 17 ലോകകപ്പ് ട്രോഫി ലുലു മാളിൽ പ്രദർശിപ്പിക്കും

ഫിഫ അണ്ടർ 17 ലോകകപ്പ് ട്രോഫി ഇടപ്പള്ളി ലുലു മാളിൽ ഇന്ന് പ്രദർശനത്തിന് വെയ്ക്കും. 

Sep 25, 2017, 11:07 AM IST
നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാവിലെ 11നാണ് കോടതി നടപടികള്‍ തുടങ്ങുക. കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്‍കരുതെന്നാകും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിക്കുന്നത്. 

Sep 16, 2017, 09:03 AM IST
നാദിര്‍ഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

നാദിര്‍ഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍, സംവിധായകനും നടന്‍ ദിലീപിന്‍റെ ഉറ്റ സുഹൃത്തുമായ നാദിര്‍ഷായെ ഇന്ന് വീണ്ടും പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്യും. രാവിലെ പത്തു മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ നാദിര്‍ഷയെ അറസ്റ്റ് ചെയ്യണമോയെന്ന് പോലീസ് ഒരു തീരുമാനമെടുക്കുള്ളു. 

Sep 15, 2017, 08:46 AM IST
നടിയെ ആക്രമിച്ച കേസ്: ജാമ്യാപേക്ഷയുമായി ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

നടിയെ ആക്രമിച്ച കേസ്: ജാമ്യാപേക്ഷയുമായി ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

നടിയെ ആക്രമിച്ച കേസിൽ  റിമാൻഡിൽ കഴിയുന്ന ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിക്കും. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. മുന്‍പ് രണ്ട് തവണയും ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

Sep 14, 2017, 08:54 AM IST
മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് കരിപ്പൂരിലേക്കുള്ള നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് കരിപ്പൂരിലേക്കുള്ള നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

മോശം കലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. 

Sep 8, 2017, 10:21 AM IST
നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

Sep 8, 2017, 08:59 AM IST