മൃതദേഹത്തിനരികിൽ നിന്നും ടിന്നറിൻ്റെ ഒഴിഞ്ഞ കുപ്പിയും ബാഗും കണ്ടെത്തിയിട്ടുണ്ട്. യുവതി പ്രദേശത്ത് കൂടി നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്
27-ന് നാട്ടിൽ എത്തിയ സൈനികൻ തിരികെ പോകാനൊരുങ്ങുകയായിരുന്നു. ഇതിനുമുൻപാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് പേർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിച്ചത്
MDMA Seized: പത്തനാപുരം വിളക്കുടി കാവൽപുര കല്ലുംപുറത്ത് വീട്ടിൽ മാഹിൻ (24) ആണ് പിടിയിലായത്. പത്തനാപുരം എക്സൈസ് സർക്കിൾ ഓഫീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അൻസാരിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
Crime News: ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവ് ചില്ലറ വില്പന നടത്താൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
Police custody: ബസ് കണ്ടക്ടറുടെ മര്‍ദനത്തില്‍ പരിക്കേറ്റ കൊച്ചുകുരുവിക്കോണം സ്വദേശി വാസുദേവന്‍ (65) നെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രി എത്തിച്ചു പ്രാഥമിക ചികിത്സ നല്കിയ ശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kollam News: അയത്തിൽ പുളിയത്തുമുക്ക് പവർ ഹൗസിനടുത്തുള്ള കരുത്തർ മഹാദേവർ ക്ഷേത്രക്കുളത്തിലായിരുന്നു അപകടം നടന്നത്. ഇരുവരും കുളക്കരയിൽ സംസാരിച്ചിരിക്കുന്നതിനിടെ അനിയൻകുഞ്ഞ് കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.