Qatar Malayali Student Death: ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. അൽ വക്രയിലെ മോര്‍ച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അര്‍പ്പിക്കാനെത്തിയത്.
ബസ് സ്റ്റാൻഡിനുള്ളിലെ കടമുറികൾ ഒഴിപ്പിക്കാ നീക്കത്തിനെതിരെ കടയുടമകളും, ജീവനക്കാരും, കുടുംബാംഗങ്ങളും ചേർന്ന് കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് അധികൃതർ മടങ്ങിയത്. ഇന്ന് രാവിലെ കടകൾ ഒഴിപ്പിക്കാനെത്തുന്നെ നഗരസഭാ അധികൃതരെ തടയാൻ സ്റ്റാൻഡിനുള്ളിലെ എല്ലാ കവാടങ്ങളും ഉപരോധിച്ച് ഇവർ നിലയുറപ്പിച്ചിരുന്നു.
Malankara Orthodox Church Confession ഓർത്തഡോക്സ് സഭ വിശ്വാസികളായ മാത്യു ടി മാത്തച്ചൻ, സിവി ജോസ് എന്നിവരാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.
Art street: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന കേരളത്തിലെ യുവജന കൂട്ടായ്മയായ ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷൻ ആണ് മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്നത്.
നിലവിൽ ആലപ്പുഴ ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പറഞ്ഞു. മണിമല,അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് അപകടനിലയിലല്ല. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതിനാൽ പമ്പ നദിയിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. ഇവിടെയും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. എൻ ഡി ആർ എഫ് സംഘം ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തുമെന്നും കളക്ടർ.
ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫയിൽ ഉപയോഗിച്ച് വാട്സാപ്പിലൂടെയാണ് വ്യാജ സന്ദേശങ്ങൾ കൈമാറുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു നമ്പറാണ് വ്യാജ സന്ദേശങ്ങളുടെ ഉറവിടം എന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യം കുശലാന്വേഷണത്തിൽ ആരംഭിച്ച് പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലാണ് സന്ദേശങ്ങൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.