മറ്റൊരാളുടെ കുടിവെള്ളം എങ്ങനെ മുട്ടിക്കാം എന്ന് ചിന്തിക്കുന്ന ഇക്കാലത്ത് വ്യത്യസ്തനാവുകയാണ് സന്തോഷ് ഭാസ്കരൻ എന്ന മധ്യവയസ്കൻ. മറ്റുള്ളവർക്ക് വെള്ളം നല്കി ആ വരുമാനത്തിൽ കുടുംബം പുലർത്തുന്ന ഈ പൊൻകുന്നംകാരനെ പരിചയപ്പെടാം.
റബര്‍ ഇറക്കുമതി നിരോധിക്കുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് സബ്സിഡി നല്‍കുക, റബര്‍ വിലയിടിവിന് പ്രധാന കാരണമായ സ്വതന്ത്രവ്യാപാരക്കരാറുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക, റബര്‍ബോര്‍ഡിന്റെ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുക, കര്ഷകപെന്ഷന് 10,000 രൂപയാക്കുക, വിലസ്ഥിരതാപദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്. വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ കര്‍ഷകപ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും.
കോട്ടയം നഗരസഭ തെരുവുനായ നിയന്ത്രണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടും എ ബി സി പദ്ധതി നടപ്പിലാക്കേണ്ട ജില്ലാ പഞ്ചായത്ത് അലംഭാവം കാട്ടുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് ഫ്രണ്ട് നേതൃത്വത്തിൽ വ്യത്യസ്തമായ സമരം. നിരവധി യൂത്ത് ഫ്രണ്ട് പ്രവർത്തകരാണ് സമരത്തിൽ അണിചേർന്നത്.
African Swine Fever: ആർപ്പൂക്കരയിൽ കേസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞമാസം 11 നാണ്. 31 മുതിർന്ന പന്നികളേയും, ആറ് മാസത്തിൽ താഴെയുള്ള 67 പന്നികളെയുമാണ് ദയാവധം നടത്തി സംസ്കരിച്ചു
Crime News: പശ്ചിമ ബംഗാള്‍ സ്വദേശി രഞ്ജിത് രജോയാറാണ് പോലീസ് പിടിയിലായത്. രണ്ടു വയസുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ഈ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.