Animal Welfare Department: കാലിത്തീറ്റ കഴിച്ച കന്നുകാലികൾക്ക് വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
Bird flu in Kottayam: കാവനാടിക്കടവ് ഭാഗത്ത് പക്ഷികളെ കൊന്ന് ശാസ്ത്രീയമായി മറവു ചെയ്തു. എന്നാൽ, ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലുന്നത് എതിർത്ത് പ്രദേശവാസികൾ രംഗത്തെത്തി.
Crime News: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി മണിമലയിൽ യുവാക്കളുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മണിമലയിലുള്ള ഒരു ലോഡ്ജിൽനിന്നുമാണ് യുവാക്കളെ പിടികൂടിയത്.
Drievr arrested: ഈരാറ്റുപേട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും റിട്ടയേര്‍ഡ് ഹവില്‍ദാറുമായ പൂഞ്ഞാര്‍ പനച്ചിപ്പാറ പുല്ലാട്ട് നോര്‍ബര്‍ട്ട് ജോര്‍ജ്ജിനെയാണ് പാലാ സി.ഐ. കെ.പി ടോംസണ് കസ്റ്റഡിയിലെടുത്തത്.
Case Against Arjun Ayanki: ട്രെയിനിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്ത അർജുൻ ആയങ്കിയെ ചോദ്യം ചെയ്ത വനിതാ ടിടിയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തുവെണ്ണ പരാതിയിലാണ് കേസ്.
Bribery case: ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി എച്ച് നസീറിനെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Kottayam Food Poison Death Latest Updates : കേസിൽ യുവതി ഭക്ഷണം കഴിച്ച ഹോട്ടലിലെ ഉടമകളെയും പ്രതി ചേർത്തിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമായി തുടർന്ന് വരികെയാണ്.
കഴിഞ്ഞ 29ന് കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂർ പാലത്തറ വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യ മെഡിക്കൽ കോളേജിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കൂടിയായ രശ്മി രാജ് ഫുഡ് പോയിസനെ തുടർന്ന് മരണപ്പെടുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.