മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തു.
നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന് തുടക്കമായി. സിനിമയ്ക്ക് പേരിട്ടിട്ടില്ല.
മമ്മൂട്ടിയും ഗോകുൽ സുരേഷുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
മമ്മൂട്ടി കമ്പനിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഒടിടി ഡീലാണ് ടർബോയുടേതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുറെയേറെ സിനിമകൾ ഉണ്ടെന്നും അതിൽ ഏറ്റവും കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണെന്ന് സുരേഷ് ഗോപി.
ബുക്കിംഗ് തുടങ്ങി കുറഞ്ഞ സമയം കൊണ്ട് തന്നെ 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റു. ടർബോ മെയ് 23നാണ് തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.
Shabnam Riyaz: ആത്മീയ ഉന്മാദത്തിന്റെ സംഗീത ആവിഷ്കാരമാണ് സൂഫി സംഗീതം. പരിമിതികളില്ലാതെ ദൈവവും ആയിട്ടുള്ള ബന്ധം വിഭാവനം ചെയ്യുന്നതാണിത്.
Kaathal Movie : ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയുടെ സംവിധായകൻ ജിയോ ബേബിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Mammootty's Turbo Movie : മധുര രാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ടർബോ
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ്.
Kannur squad leaked online: നവാഗതനായ റോബി വർഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കണ്ണൂർ സ്ക്വാഡ് ഉൾപ്പെടെയുള്ള മമ്മൂട്ടി ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്ക്വാഡ് നിർമ്മിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെയും വേഫെയറർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മമ്മൂട്ടി കമ്പനിയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Kannur Squad Movie Update : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഷൂട്ടിങ് മാർച്ച് 30 ന് അവസാനിക്കും.
Mammootty Kampany Logo Change :മലയാളം മൂവി ആന്ഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ജോസ്മോന് വാഴയിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് തീരുമാനത്തിന് കാരണം.
Mammootty Kampany Production Number 4 First Look :കണ്ണൂർ സ്ക്വാഡ്റോഷാക്ക്, നൻപകൽ നേരത്ത് മയക്കം. കാതൽ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ്
Mammootty Kampany Production Number 4 : ഛായഗ്രഹകൻ റോബി വർഗീസ് രാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ
Kaathal Movie First Look Poster :മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി കാതൽ ദി കോറിനുണ്ട്.
Mammootty Kaathal Movie തീക്കോയി പഞ്ചായത്തിലെ മത്സരിക്കുന്ന ഇടത് സ്ഥാനാർഥിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്
Kaathal Movie : മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും.