Viral Snake Video: ഒരാൾ ആൾക്കൂട്ടത്തിന് ഇടയിലേക്ക് ഇഴയുന്ന പാമ്പിനെ അതിവിദഗ്ദമായി പിടികൂടി വെള്ളത്തിലേക്ക് തിരിച്ച് എറിഞ്ഞു കളഞ്ഞ് അവരെ രക്ഷിച്ചു. എന്നാൽ അവരെ രക്ഷിച്ച് തിരിച്ച് പാമ്പിനെ എറിഞ്ഞത് എങ്ങോട്ടാണെന്നതാണ് ഈ വീഡിയോയെ രസകരമാക്കുന്നത്.
സോഷ്യല്‍ മീഡിയ ഒരു അത്ഭുത ലോകമാണ്. ഇവിടെ എത്തുന്ന വാര്‍ത്തകളും വീഡിയോകളും ഇതു തരത്തില്‍ നമ്മെ സ്വാധീനിക്കും എന്ന് പറയാന്‍ കഴിയില്ല... ചിലപ്പോള്‍ ചിലത് നമ്മെ ചിരിപ്പിക്കും, ചിലത് നമ്മെ കൂടുതല്‍ ചിന്തിപ്പിക്കും, ചിലപ്പോള്‍ ചിലത് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.