Mars Transit 2023: സാഹസം, ധീരത, ഭൂമി, വിവാഹം എന്നിവയുടെ കാരനായ ചൊവ്വ ഈ സമയത്ത് ചില രാശികളോട് വളരെയധികം കൃപ ചൊരിയുന്നുണ്ട്. കർക്കടകത്തിൽ ചൊവ്വയുടെ സംക്രമം ജൂലൈ 1 വരെ ഈ രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ നൽകും
Mangal Rashi Parivartan 2023: ആളുകൾക്ക് ശുഭകരമായി കണക്കാക്കുന്ന ചൊവ്വമാറിയിരിക്കുകയാണ്. അടുത്ത 50 ദിവസം ചൊവ്വ കർക്കടക രാശിയിലായിരിക്കും. ഈ സമയത്ത് ഈ 5 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധിയുണ്ടാകും.
മെയ് 10ന് രണ്ട് ഗ്രഹങ്ങളാണ് രാശിമാറുന്നത്. ചൊവ്വ കർക്കടക രാശിയിലേക്കും ബുധൻ മേട രാശിയിലും. ഈ ഗ്രഹങ്ങളുടെ സംക്രമണം നാല് രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
ചൊവ്വ സംക്രമണം 2023: മെയ് പത്തിന് ചൊവ്വ കർക്കടക രാശിയിൽ പ്രവേശിക്കുന്നു. ചൊവ്വയുടെ ഈ സംക്രമണം ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. കർക്കടകം ചന്ദ്രന്റെ രാശിയാണ്. മെയ് അഞ്ചിന് ചന്ദ്രഗ്രഹണത്തിന് ശേഷം ഈ മാറ്റം സംഭവിക്കും. ഈ രാശിമാറ്റം അഞ്ച് രാശിക്കാർക്ക് നേട്ടങ്ങൾ നൽകും.
Mars Transit in Cancer 2023: ജ്യോതിഷത്തിൽ, ധൈര്യം, പരാക്രമം, ഭൂമി, വിവാഹം എന്നിവയുടെ ദാതാവായി ചൊവ്വ ഗ്രഹത്തെ കണക്കാക്കപ്പെടുന്നു. ജാതകത്തിൽ ചൊവ്വയുടെ ശുഭഭാവം ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം സന്തോഷവും ധൈര്യവും ഐശ്വര്യവും നൽകുന്നു.
Mangal Gochar 2023: മെയ് 10നാണ് ചൊവ്വ മിഥുന രാശിയിൽ നിന്ന് കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇത് രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ ഉണ്ടാക്കും.
Mars Transit 2023: ചന്ദ്രന്റെ രാശിയായ കര്‍ക്കിടകത്തില്‍ ചൊവ്വ സംക്രമിക്കും. 25 ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ സംക്രമണത്തിന്റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.
വേദ ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ചൊവ്വയെ ഗ്രഹങ്ങളുടെ കമാൻഡർ എന്നാണ് വിളിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ, അയാൾക്ക് ജീവിതത്തിൽ ശക്തിയും ധൈര്യവും വിജയവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ ആ വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു.
Mars Transit 2023: 2023 ലെ ആദ്യത്തെ ചൊവ്വ സംക്രമണം ഇന്ന്, മാർച്ച് 13, 2023 പുലർച്ചെ 5.30 ന് സംഭവിച്ചു. അതായത്, ചൊവ്വ അതിന്റെ രാശി മാറി മിഥുന രാശിയിൽ പ്രവേശിച്ചു.
ജ്യോതിഷ പ്രകാരം, എല്ലാ 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു. ഗ്രഹസംക്രമണങ്ങളും നക്ഷത്ര രാശിമാറ്റങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതായത് ഇത്തരം മാറ്റങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ സംഭവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വഴിതെളിക്കും.
Mars Transit 2023: മാർച്ച് 13ന് ചൊവ്വാ ഗ്രഹം മിഥുനം രാശിയിൽ പ്രവേശിക്കും. ഈ അവസരത്തിൽ 5 രാശിക്കാർക്ക് സൗഭാഗ്യങ്ങൾ വന്നുചേരാൻ പോകുകയാണ്. ചൊവ്വയുടെ ഈ രാശിമാറ്റം മൂലമാണ് നവപഞ്ചമയോഗം ഉണ്ടാകുന്നത്. ഇത് 5 രാശിക്കാർക്ക് ഐശ്വര്യവും സമ്പത്തും നൽകുന്നു.
Mars Transit in Gemini: എല്ലാവരുടെയും ഗുണകാംക്ഷി എന്നറിയപ്പെടുന്ന ചൊവ്വ അടുത്ത മാസം സംക്രമിക്കും. ഇതിലൂടെ ഹോളിക്ക് ശേഷം 4 രാശിക്കാരുടെ ജീവിതത്തിൽ പണത്തിന്റെ പെരുമഴയായിരിക്കും.
Mangal Transit 2023: ഗ്രഹങ്ങളുടെ ചലനം മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ജനുവരി 13 ന് ഗ്രഹങ്ങളുടെ സേനാപതി എന്നറിയപ്പെടുന്ന ചൊവ്വ നേർരേഖയിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. ഇനി മാർച്ച് 13 ന് ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. ചൊവ്വ ഒരു രാശിയിൽ 45 ദിവസം തങ്ങും. എന്നാൽ ഇടവ രാശിയിൽ ചൊവ്വ 120 ദിവസം നിൽക്കും. അതായത് ചൊവ്വ ഈ രാശിയിൽ 2022 നവംബർ 13 മുതൽ ഉണ്ട് അത് 2023 മാർച്ച് 13 വരെയുണ്ടാകും.
Mars Transit 2023: ഇടവം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജനുവരി 13 മുതൽ ചൊവ്വ നേർരേഖയിൽ നീങ്ങുകയും ഈ രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി ലഭിക്കുകയും ചെയ്യും.
Mars Transit 2023: ചൊവ്വ ഗ്രഹം 2023ൽ മിഥുന രാശിയിലേക്ക് പ്രവേശിക്കും. മേടം, വൃശ്ചികം രാശികളുടെ അധിപനായാണ് ചൊവ്വ ഗ്രഹത്തെ കണക്കാക്കുന്നത്. 2023 മാർച്ച് 13 തിങ്കളാഴ്ച രാവിലെ 05:33ന് ചൊവ്വ മിഥുന രാശിയിൽ സംക്രമിക്കും. ഇടവ രാശിയിൽ നിന്നാണ് മിഥുന രാശിയിലേക്ക് നീങ്ങുന്നത്. ചൊവ്വ സംക്രമം എല്ലാ രാശികളെയും സ്വാധീനിക്കും. എന്നാൽ ഈ മൂന്ന് രാശികളിൽ ചൊവ്വയുടെ സംക്രമണം ഗുണം ചെയ്യും. ചൊവ്വയുടെ സ്വാധീനം മൂലം ധനലാഭവും തൊഴിലിൽ പുരോഗതിയും ലഭിക്കും.
Mars Transit In Taurus November 2022: ഈ സമയത്ത് ചൊവ്വ വക്രഗതിയിലാണ്. നവംബർ 13 ന് ഇടവ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ഇത് 5 രാശിക്കാർക്ക് അവരുടെ തൊഴിൽ-ബിസിനസ്സുകളിൽ വലിയ നേട്ടങ്ങൾ നൽകും ഒപ്പം വൻ ധനലാഭവും ഉണ്ടാകും. നവംബർ 13 മുതൽ ഏതൊക്കെ രാശികളാണ് തിളങ്ങാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.