Rural Worker Wages: രാജ്യത്തെ ഗ്രാമീണ മേഖലയിലെ കാര്‍ഷിക, കാര്‍ഷികേതര - നിര്‍മാണ രംഗത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം.
V Sivankutty about migrant workers rule: അഞ്ചോ അതിലധികമോ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കാൻ മാത്രമേ നിലവിലെ നിയമപ്രകാരം കോൺട്രാക്ടർ മുഖേന ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Governor Arif Mohammed Khan about Aluva 5 year old girl murder case: ഇനി ആര്‍ക്കും ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.
Minister V Sivankutty about migrant workers in kerala: കേരളത്തിലെ തൊഴിലാളികള്‍ക് നല്കുന്ന അതേ കൂലി അതിഥി തൊഴിലാളികള്‍ക്കും നല്‍കുന്നുണ്ട്. അത് കേരളത്തിന്റെ സംസ്കാരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാങ്കാവും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും, നാട്ടുകാർക്കിടയിലും മദ്യവില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ രവീന്ദ്രയെന്ന് പോലീസ് അറിയിച്ചു.
കിറ്റെക്സിലെ തൊഴിലാളികൾ സൃഷ്ടി കാലപത്തിന്റെ പശ്ചത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തിന് നിന്ന് പോകാതരിക്കാൻ പോലീസ് സ്വീകരിക്കേണ്ട മുൻകരതൽ നടപടിയായിട്ടാണ് എഡിജിപിയുടെ ഈ സർക്കുലർ.
6.5 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫ്ളോര്‍ ഏരിയയും അടുക്കളയും പൊതു വരാന്തയും പൊതു ടോയ്ലെറ്റുമുള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യമുള്ള വാടക കെട്ടിടം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.