Silverline Buffer Zone: സിൽവർ ലൈൻ കടന്ന് പോകുന്ന പ്രദേശങ്ങളിൽ ബഫർ സോൺ ഉൾപ്പെടുന്നില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. മന്ത്രിയുടെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയ്ക്ക് ആവശ്യമായ മാച്ചിംഗ് ഫണ്ട് ലഭിക്കുമെന്നാണ് കരുതുന്നതെന്നും റോഷി അഗസ്റ്റിൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്തുന്നതിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് ഇരിക്കുന്ന വേദിയിലായിരുന്നു ജയസൂര്യയുടെ വിമർശനം
നിയമത്തിന്റെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ട് ഇവയെ കൊല്ലാന്‍ സാധിക്കും
ഡാം തുറക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ മറ്റു മാര്‍ഗമില്ലെന്നും ഡാം തുറക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.