Manipur Violence: സംഭവം കാട്ടുതീ പോലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സാഹചര്യത്തില്‍ വീഡിയോ നീക്കം ചെയ്യാൻ ദേശീയ വനിതാ കമ്മീഷൻ (NCW) ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവിക്ക് ഔദ്യോഗികമായി നിർദ്ദേശം നൽകി.
Manipur Horror: മണിപ്പൂരില്‍ നിന്നും ഹൃദയഭേദകമായ വീഡിയോ പുറത്തു വന്നിരുന്നില്ല എങ്കില്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കില്ലായിരുന്നോ? എന്നാണ് ഒവൈസിയുടെ ചോദ്യം.
Manipur Horror Update: വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് കര്‍ശന നടപടിയെടുക്കുകയും മുഖ്യപ്രതിയായ ഖുയിറേം ഹെറാദാസിനെ ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.
Manipur Horror: മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി പ്രതികരിയ്ക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട അവസരത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Parliament Monsoon Session: ഒരു സെഷൻ ആരംഭിക്കുന്നതിന്റെ തലേന്ന് ഇത് ഒരു പതിവ് ഒത്തുചേരലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. മുതിർന്ന മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
NDA Meeting: ജൂലൈ 18, അതായത് ഇന്ന് രണ്ട് സഖ്യങ്ങൾക്കും വളരെ പ്രധാനപ്പെട്ട ദിവസമാണ്. ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ പൊതുയോഗം നടക്കുന്ന അവസരത്തില്‍ ഡൽഹിയിൽ എൻഡിഎയും യോഗം വിളിച്ചിരിയ്ക്കുകയാണ്. NDA യോഗത്തിൽ 38 പാർട്ടികള്‍ പങ്കെടുക്കും
ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറില്‍ വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ടിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 18 ന് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.
Burj Khalifa: വെള്ളിയാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെയും നരേന്ദ്രമോദിയുടെയും ദൃശ്യങ്ങള്‍ തെളിഞ്ഞത്.
PM Modi Foreign Tour: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ ഊർജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
Telanana Assembly Elections 2023: തെലങ്കാനയ്ക്ക് വേണ്ടി പോരാടിയ ജനങ്ങൾക്ക് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ദിനങ്ങള്‍ കാണേണ്ടി വരുന്നത് സങ്കടകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
Modi Cabinet Meeting: ജൂൺ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, എന്നിവര്‍ പാർട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Drone Spotted: തിങ്കളാഴ്ച പുലര്‍ച്ചെ 5:30 ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥരാണ് വിവരം പോലീസിനെ അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.