പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിഡ്നിയിൽ 'റോക്ക് സ്റ്റാർ' സ്വീകരണം, ഖുഡോസ് ബാങ്ക് അരീനയിൽ തടിച്ചുകൂടിയത് ആയിരക്കണക്കിന് ഇന്ത്യന്‍ വശജരാണ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് പറയുന്നതനുസരിച്ച്, ഇതിഹാസ ഗായകനായ ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ പോലും ഇത്തരമൊരു സ്വീകരണം ലഭിച്ചിട്ടില്ല.
Kiren Rijiju: കിരൺ റിജിജുവിന് പകരം സഹമന്ത്രി അർജുൻ റാം മേഘ്വാൾ നിയമ-നീതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കും. മേഘ്വാള് തന്റെ നിലവിലുള്ള പോർട്ട്ഫോളിയോകളിലും തുടരും. മേഘ്വാൾ നിലവിൽ പാർലമെന്ററി കാര്യ സഹമന്ത്രിയും സാംസ്കാരിക സഹമന്ത്രിയുമാണ്.
Silence Period Violation: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം ലംഘിച്ച് പരസ്യമായി കർണാടക വോട്ടർമാരോട് സോഷ്യല്‍ മീഡിയയിലൂടെ വോട്ട് അഭ്യർത്ഥിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
Karnataka Assembly Elections 2023: കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ കര്‍ണാടക നിവാസികളുടെയും സ്വപ്നം എന്റെ സ്വപ്നമാണ് എന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
Karnataka Assembly Election 2023: അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായിരുന്നു
Zee News Opinion Poll: മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം മെയ് 8 ന് അവസാനിക്കും. 38 വർഷം പഴക്കമുള്ള സർക്കാരുകൾ മാറിമാറി വരുന്ന രീതി തകർത്ത് ദക്ഷിണേന്ത്യൻ കോട്ട നിലനിർത്താനാണ് ഇത്തവണ ബിജെപിയുടെ ശ്രമം.
Kanya Sumangala Yojana: കന്യാ സുമംഗല യോജന എന്ന പേരില്‍ ഉത്തർപ്രദേശിലെ പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ധനസഹായ പദ്ധതി നടപ്പാക്കുന്നുണ്ട്.
Karnataka Assembly Elections 2023: ദക്ഷിണേന്ത്യയിലെ ഏക കോട്ടയായ കര്‍ണാടകയെ രക്ഷിക്കാനുള്ള ഏറ്റവും ദൈർഘ്യമേറിയ റോഡ്ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ പൊതുജനങ്ങൾ സ്നേഹം വാരി ചൊരിയുകയായിരുന്നു
Special Casual Leave: പുതിയ അവധി നയം അനുസരിച്ച് മുന്‍പ് 30 ദിവസം ലഭിച്ചിരുന്ന സ്പെഷ്യല്‍ കാഷ്വൽ ലീവ് (Special Casual Leave) ഇനി 42 ദിവസം ലഭിക്കും. ഇത് 2023 ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.