Biparjoy Cyclone Update: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പ്രഭാവം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Modi Ji Thali: ലോകം നമിയ്ക്കുന്ന ഇന്ത്യൻ നേതാവിനോടുള്ള ആദരസൂചകമായി ഒരു പ്രത്യേക ഭക്ഷണ വിഭവം റെസ്റ്റോറന്റ് പുറത്തിറക്കിയിരിയ്ക്കുകയാണ്. ഈ പ്രത്യേക പ്രത്യേക ഭക്ഷണത്തിന് 'മോദി ജി താലി' (Modi Ji Thali) എന്നാണ് പേര് നല്കിയിരിയ്ക്കുന്നത്.
Lok Sabha Elections 2024: ജൂൺ 11ന് നടക്കുന്ന നിര്‍ണ്ണായക യോഗത്തിന്റെ പ്രധാന അജണ്ട 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ആയിരിയ്ക്കുമെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷന്‍ ജെപി നദ്ദ, ബിഎൽ സന്തോഷ് എന്നിവര്‍ പങ്കെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Odisha Train Accidnet: ഇതിനിടയിൽ റെയിൽവേ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള കടുത്ത നീക്കത്തിലാണ് പ്രതിപക്ഷം. സംഭവത്തിൽ നിസാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായിട്ടാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്
Pinarayi Vijayan criticizes Centre: ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തന്നെ അതിന് ഭീഷണി ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
V D Satheesan criticizes PM Modi: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെയെന്ന് വി.ഡി സതീശൻ ചോദിച്ചു.
PM Modi about new Parliament building: സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ അദ്ദേഹം പാർലമെന്റിൽ സ്ഥാപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.