ഷാജി കൈലാസ് ചിത്രം കാപ്പ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബർ 22ന് ചിത്രം റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നുണ്ട്. പ്രൊമോഷൻ പരിപാടിക്കിടെയുള്ള ആസിഫ് അലിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.
Prithviraj Sukumaran Movies 2023 : പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കാളിയൻ'. ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയൻ' ആയാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.
Kaapa Movie First Song : ചിത്രം ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തും. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ.
Prithviraj Sukumaran Latest Interview : 2022 ൽ റിലീസായ നിരവധി ബോളിവുഡ് സിനിമകളിൽ ഗംഗുഭായ് കത്യവാടി, ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2, ദൃശ്യം 2 തുടങ്ങി ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ് ഹിറ്റായി മാറിയത്.
Alone Movie Update : ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kaapa Movie Trailer : ഗുണ്ട തലവനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്.
Gold Movie Pre Business Controversy: പ്രീ ബിസിനസ്സിൻരെ കാര്യം ഇപ്പോൾ സംസാരിക്കാറായിട്ടില്ലെന്നും സംസാരിക്കാൻ പറ്റില്ലെന്നുമായിരുന്നു സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞത്.
Gold Movie Release Date ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രത്തിന്റെ റിലീസ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കത്തതിനെ തുടർന്ന് നീണ്ട് പോകുകയായിരുന്നു
Kaapa Movie Release Date : ചിത്രം ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തും. ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.