ഓഗസ്റ്റ് 25നാണ് തീർപ്പ് തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. 'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്', എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്.
Prithviraj Sukumaran In Salaar : സലാർ 2023 സെപ്റ്റംബർ 28 റിലീസ് ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് പോസ്റ്റിൽ പൃഥ്വിരാജിനെയും ടാഗ് ചെയ്തിട്ടുണ്ട്.
Salaar Movie Release Date : ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം 2023 സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്.
Kaapa Movie : തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആര് ഇന്ദുഗോപന് എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ.
Theerppu Malayalam Movie Latest Update : അടുത്തിടെയാണ് ചിത്രത്തിന്റെ രണ്ട് ടീസറുകൾ അവതരിപ്പിച്ചത്. മുരളി ഗോപിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
Kaapa Movie Making Video : തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആര് ഇന്ദുഗോപന് എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ.
ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്നാണ് ചിത്രം നിർനമ്മിക്കുന്നത്. സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
68th National Film Awards ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ സംഘട്ടനം ഒരുക്കിയ സംഘത്തിലെ എല്ലാവർക്കും ആശംസകളെന്ന് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു
പൃഥ്വിരാജ് ചിത്രമായ കാളിയനിൽ സംഗീതം ഒരുക്കുന്നത് രവി ബസ്റൂർ ആണെന്നാണ് പുതിയ റിപ്പോർട്ട്. കാളിയനിലേക്ക് രവി ബസ്രൂറിനെ സ്വാഗതം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.