ഇന്ന് വൈകിട്ടോട് കൂടിയോ ഞായറാഴ്ച രാവിലെയോ ചെറുതോണി ഡാമിന്റെ ഷട്ടർ (Cheruthoni Dam Shutter) തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.
ഞായറാഴ്ച (നവംബർ 7, 2021) മുതല്‍ തിമിര്‍ത്തു പെയ്യുന്ന മഴ തമിഴ്നാട് തലസ്ഥാനമായ ചെന്നൈ നഗരം വെള്ളത്തിലാക്കിയിരിയ്ക്കുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ചെന്നൈ നഗരം നിശ്ചലമായി.
Heavy Rain In Chennai: കനത്ത മഴയില്‍ ചെന്നൈയിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ച് താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ദാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കാലാവസ്ഥാ പ്രവചനത്തില്‍ കേന്ദ്രത്തിന്റെ അറിയിപ്പാണ് സംസ്ഥാനം കണക്കിലെടുക്കുന്നതെന്നും അതവഗണിച്ചുകൊണ്ട് സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകില്ലെന്നും റവന്യുമന്ത്രി ചൂണ്ടിക്കാട്ടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.