Monetary Policy Committee: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി ദ്വിമാസ ധനനയം പ്രഖ്യാപിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
Bank Holiday List For February 2024 : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികൾ പ്രമാണിച്ചാണ് ഈ അവധികൾ റിസർവ് ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്
500 Rupee Note with Ram Temple: ജനുവരി 14നാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന 500 രൂപയുടെ വ്യാജ നോട്ടിൽ ഒരു വശത്ത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചിത്രവും മറുവശത്ത് ശ്രീരാമന്റെ ചിത്രവുമാണ് ഉള്ളത്
Bank Holidays January 2024: ധനകാര്യ സ്ഥാപനങ്ങളുടെ അവധി ദിവസങ്ങള്‍ പൗരന്മാരേ അറിയിയ്ക്കുന്നതിനായി ജനുവരിയിലെ ബാങ്ക് അവധികളുടെ പട്ടിക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കി.
Sovereign Gold Bond Scheme: അധിക ആനുകൂല്യങ്ങളോടെ സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ക്കായി സന്തോഷവാര്‍ത്ത !! സോവറിൻ ഗോൾഡ് ബോണ്ടുകളുടെ (SGB) രണ്ട് പുതിയ ട്രഞ്ചുകൾ സർക്കാർ പ്രഖ്യാപിച്ചു
UPI Autopay Limit Update: നവംബർ മാസത്തിൽ 11.23 ബില്യണിലധികം ഇടപാടുകൾ നടന്നതിനാൽ, സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഡിജിറ്റൽ പേയ്മെന്റിന്റെ മുൻഗണനാ രീതിയായി UPI തുടരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം നുസരിച്ച് പണം തെറ്റായ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തതെങ്കിൽ, പരാതി ലഭിച്ച് 2 പ്രവൃത്തി ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കും
RBI MPC Meeting Update: മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിര്‍ത്തിയതായി ഗവര്‍ണര്‍ പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് സെൻട്രൽ ബാങ്ക് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയത്.
ICICI Bank FD Rate Update: ഈ നിരക്ക് വര്‍ദ്ധന സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ബാധകമാണ്. പുതുക്കിയ നിരക്കുകള്‍ 2023 ഡിസംബർ 5 മുതൽ പ്രാബല്യത്തില്‍ വന്നതായി ബാങ്ക് വെബ്സൈറ്റ് പറയുന്നു.
2000 Rupee Note: 2023 മെയ് 19-ന് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്റെ സ്ഥിതി ആർബിഐ ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്.
ഡിസംബര്‍ മാസത്തില്‍ 6 ദിവസത്തെ പണിമുടക്കിന് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ശനി, ഞായർ അവധികൾക്കൊപ്പം ഡിസംബറിൽ 18 ദിവസത്തെ ബാങ്ക് അവധിയും ഉണ്ട്.
Bank Holidays in December: ഡിസംബര്‍ മാസത്തില്‍ 6 ദിവസത്തെ പണിമുടക്കിന് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ശനി, ഞായർ അവധികൾക്കൊപ്പം ഡിസംബറിൽ 18 ദിവസത്തെ ബാങ്ക് അവധിയും ഉണ്ട്.
RBI News: വായ്പയുടെ പലിശ നിരക്ക്, ബാങ്കുകളിലെ ഉപഭോക്തൃ സേവനം എന്നിവയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതെന്ന് ആർബിഐ അറിയിച്ചു.
രണ്ട് തരത്തിലുള്ള എഫ്ഡിയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഒന്ന് നിങ്ങൾക്ക് വിളിക്കാവുന്നതും മറ്റൊന്ന് വിളിക്കാൻ പറ്റാത്തതും. വിളിക്കാവുന്ന നിക്ഷേപങ്ങളിൽ നേരത്തെയുള്ള പിൻവലിക്കൽ അനുവദനീയമാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.