കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട ശ്രമത്തിലാണ് എല്ലാ രാജ്യങ്ങളും. കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയും വാക്സിനേഷന് നടപ്പാക്കിയും ജനജീവിതം സാധാരണ ഗതിയിലേയ്ക്ക് പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് രാജ്യങ്ങള്‍ നടത്തുന്നത്.
സൗദി അറേബ്യയിൽ ഉള്ള 60,000 പേർക്ക് മാത്രമാകും ഇത്തവണ ഹജ്ജിന് അവസരം ഉണ്ടാകുക. കൊവിഡ് വ്യാപനവും വകഭേദങ്ങളും കണക്കിലെടുത്താണ് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ തീരുമാനം
റോഡ് / ട്രാഫിക് നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ട് സൗദി അറേബ്യ... 17 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും ഇനി ഡ്രൈവിംഗ് പെര്‍മിറ്റ് (Driving Permit) ലഭിക്കും
COVID Vaccine സ്വീകിരിച്ചവർ സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറയിച്ചു. രണ്ട് ഡോസും സ്വീകരിച്ചു എന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കേറ്റ് അറ്റസ്റ്റ് ചെയ്ത് കൈയ്യിൽ കരുതണം.
രണ്ട് ഡോസ് വാക്സിന് എടുത്ത് സൗദിയില്‍ എത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല, ഇന്ത്യയില്‍ നിന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന സൗദിയിലേയ്ക്ക് പ്രത്യേക വിമാനത്തില്‍ എത്തുന്ന ഇവരെ വലയ്ക്കുന്നത് വാക്സിന്റെ ഔദ്യോഗിക പേരിലെ വ്യത്യാസമാണ് ...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.