saudi

സൗദിയുമായി സൗഹാര്‍ദത്തിന് തടസ്സമില്ലെന്ന് ഇറാന്‍

സൗദിയുമായി സൗഹാര്‍ദത്തിന് തടസ്സമില്ലെന്ന് ഇറാന്‍

സൗദി അറേബ്യയുമായി സാധാരണ നിലയിലുള്ള ബന്ധത്തിന് തയ്യാറാണെന്ന് ഇറാന്‍. 

Dec 4, 2019, 07:14 PM IST
ജിസിസി ഉച്ചകോടി സൗദിയില്‍; സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് ലോകരാജ്യങ്ങള്‍

ജിസിസി ഉച്ചകോടി സൗദിയില്‍; സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് ലോകരാജ്യങ്ങള്‍

ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി അടുത്താഴ്ച സൗദിയില്‍ നടക്കും. 

Dec 3, 2019, 06:48 PM IST
ചികിത്സയ്ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല

ചികിത്സയ്ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല

സൗദിയിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. 

Nov 28, 2019, 06:06 PM IST
പൊതുസ്ഥലത്ത് തീ കത്തിച്ചാല്‍ പിഴ!

പൊതുസ്ഥലത്ത് തീ കത്തിച്ചാല്‍ പിഴ!

പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും തീ കത്തിച്ചാല്‍ പിഴയീടാക്കുമെന്ന് സൗദി നഗര ഗ്രാമ വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Nov 18, 2019, 07:08 PM IST
സൗദിയില്‍ വനിതാ ഡബ്ല്യു.ഡബ്ല്യു.ഇ റെസ്‌ലിംഗ് മത്സരം!!

സൗദിയില്‍ വനിതാ ഡബ്ല്യു.ഡബ്ല്യു.ഇ റെസ്‌ലിംഗ് മത്സരം!!

ചരിത്രം തിരുത്തി സൗദി അറേബ്യ!!

Oct 30, 2019, 06:24 PM IST
ഒന്‍പതര കോടിയുടെ കൈക്കൂലി നിരസിച്ച് ഉദ്യോഗസ്ഥന്‍!!

ഒന്‍പതര കോടിയുടെ കൈക്കൂലി നിരസിച്ച് ഉദ്യോഗസ്ഥന്‍!!

ഡ്രൈവറുമായി സംസാരിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ (കോടതി അന്വേഷിക്കുന്ന പ്രതി) കടന്നുകളഞ്ഞു. 

Oct 14, 2019, 06:14 PM IST
മീറ്ററുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ ചാര്‍ജ് ഈടാക്കരുത്!!

മീറ്ററുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ ചാര്‍ജ് ഈടാക്കരുത്!!

വിമാനത്താവള ടാക്സി ലൈസന്‍സ് ഉള്ളവര്‍ സിറ്റികളില്‍ ഓടുകയോ സിറ്റികളില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് ഓടുകയോ ചെയ്യരുത്. 

Oct 7, 2019, 05:40 PM IST
ഇറുകിയ വസ്ത്രവും ചുംബനവും പാടില്ല!!

ഇറുകിയ വസ്ത്രവും ചുംബനവും പാടില്ല!!

ഏതു വസ്ത്രം ധരിക്കണമെന്ന് വിദേശികൾക്കു തീരുമാനിക്കാമെങ്കിലും മാന്യത കൈവെടിയുന്നതാകരുതെന്നാണു നിർദേശം.

Sep 29, 2019, 03:18 PM IST
ആഗോള തലത്തില്‍ എണ്ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്!!

ആഗോള തലത്തില്‍ എണ്ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്!!

തിങ്കളാഴ്ച എണ്ണവിലയില്‍ പത്തു ശതമാനത്തിലധികത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 

Sep 16, 2019, 09:59 AM IST
സൗദിയില്‍ വേനല്‍ ചൂട് സെപ്റ്റംബര്‍ പകുതി വരെ തുടരു൦

സൗദിയില്‍ വേനല്‍ ചൂട് സെപ്റ്റംബര്‍ പകുതി വരെ തുടരു൦

സൗദിയില്‍ ഇത്തവണ വേനല്‍ ചൂട് നീളുമെന്ന് റിപ്പോര്‍ട്ട്.

Sep 6, 2019, 01:29 PM IST
ശസ്ത്രക്രീയ പരാജയപ്പെട്ടു; ഡോക്ടര്‍ മുങ്ങി; നടപടിയുമായി രോഗി

ശസ്ത്രക്രീയ പരാജയപ്പെട്ടു; ഡോക്ടര്‍ മുങ്ങി; നടപടിയുമായി രോഗി

ആശുപത്രിയില്‍ നിന്ന് 10 ലക്ഷം റിയാല്‍ അതായത് 1.8 കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.   

Jun 24, 2019, 12:31 PM IST
പുരോഗമന സുന്നി പണ്ഡിതരെ തൂക്കിക്കൊല്ലു൦!!

പുരോഗമന സുന്നി പണ്ഡിതരെ തൂക്കിക്കൊല്ലു൦!!

 

ഇവരെ വെറുതെ വിടണമെന്നാവശ്യപ്പട്ടെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ ക്യാമ്പയ്‌നുകളും നടന്നിരുന്നു.

May 22, 2019, 05:39 PM IST
സൗദിയില്‍ സര്‍ക്കാര്‍ ജോലി ഇനി സ്വദേശികള്‍ക്ക് മാത്രം

സൗദിയില്‍ സര്‍ക്കാര്‍ ജോലി ഇനി സ്വദേശികള്‍ക്ക് മാത്രം

സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് സല്‍മാന്‍ രാജാവ്‌ ഉത്തരവിട്ടു.   

Apr 26, 2019, 04:01 PM IST
തലവെട്ടിയ ഇന്ത്യക്കാരുടെ മൃതദേഹം ലഭിക്കില്ല!!

തലവെട്ടിയ ഇന്ത്യക്കാരുടെ മൃതദേഹം ലഭിക്കില്ല!!

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു ഇന്ത്യക്കാരുടെ തലവെട്ടിയതായി സൗദി അറേബ്യ. ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലായിരുന്നു നടപടി. 

Apr 18, 2019, 05:43 PM IST
സൗദിയിൽ ഇനി വനിതാ ട്രാഫിക് പൊലീസും

സൗദിയിൽ ഇനി വനിതാ ട്രാഫിക് പൊലീസും

മഹിളാ ശാക്തീകരണം ശക്തമാക്കി സൗദി. 

Mar 31, 2019, 04:37 PM IST
സൗദി ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയാകുന്ന ആദ്യ ഇന്ത്യന്‍ താരം!!

സൗദി ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയാകുന്ന ആദ്യ ഇന്ത്യന്‍ താരം!!

വിവിധ വിഭാഗങ്ങളിലായി 340 എൻട്രികളാണ് ഈ വർഷം മേളയിൽ രജിസ്റ്റർ ചെയ്തത്. 

Mar 24, 2019, 06:32 PM IST
സൗദിയില്‍ മഴ തകര്‍ക്കുന്നു; മരണം 36 കവിഞ്ഞു

സൗദിയില്‍ മഴ തകര്‍ക്കുന്നു; മരണം 36 കവിഞ്ഞു

മഴയും ശീതകാറ്റും തുടരാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.  

Mar 16, 2019, 02:01 PM IST
പാക് ബാര്‍ബര്‍ ഷോപ്പില്‍ കയറി 'അഭിനന്ദന്‍ മീശ' വെച്ച് മലയാളികള്‍!!

പാക് ബാര്‍ബര്‍ ഷോപ്പില്‍ കയറി 'അഭിനന്ദന്‍ മീശ' വെച്ച് മലയാളികള്‍!!

ഈ മീശയും വച്ച്‌ താമസസ്ഥലത്തെത്തി പാകിസ്ഥാനികളുടെ മുന്നിലൂടെ സവാരി നടത്തണമെന്നതാണ് ഇവരുടെ അടുത്ത ആഗ്രഹം. 

Mar 4, 2019, 04:24 PM IST
അമേരിക്കയിലെ സൗദി അറേബ്യന്‍ സ്ഥാനപതിയായ ആദ്യ വനിത!!

അമേരിക്കയിലെ സൗദി അറേബ്യന്‍ സ്ഥാനപതിയായ ആദ്യ വനിത!!

ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് നേരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് സുപ്രധാന സ്ഥാനങ്ങളിലെ മാറ്റങ്ങള്‍. 

Feb 24, 2019, 06:08 PM IST
സൗദി കിരീടാവകാശി നാളെ ഇന്ത്യയില്‍!!

സൗദി കിരീടാവകാശി നാളെ ഇന്ത്യയില്‍!!

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും. 

Feb 18, 2019, 06:49 PM IST
 സൗദി കിരീടാവകാശി ഇന്ത്യയിലേക്ക്?

സൗദി കിരീടാവകാശി ഇന്ത്യയിലേക്ക്?

വരുന്ന ജൂണില്‍ ജപ്പാനില്‍ വെച്ച് നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍റെ സന്ദര്‍ശനം. 

Feb 2, 2019, 12:51 PM IST
അനധികൃത ഉംറ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു

അനധികൃത ഉംറ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു

ഹജ്ജ്-ഉംറ മന്ത്രാലയം ഇതുവരെ അനുവദിച്ചത് 32 ലക്ഷത്തിലധികം ഉംറ വിസകളാണ്.  

Jan 28, 2019, 04:41 PM IST
പച്ചക്കറികളിലെ കീടനാശിനി പ്രയോഗം; മുന്നറിയിപ്പുമായി സൗദി

പച്ചക്കറികളിലെ കീടനാശിനി പ്രയോഗം; മുന്നറിയിപ്പുമായി സൗദി

നേരത്തെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പച്ചമുളകില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു.

Jan 25, 2019, 03:47 PM IST
ടൂറിസ്റ്റ് ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകളും

ടൂറിസ്റ്റ് ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകളും

എണ്ണേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുകയാണ് സൗദി. 

Jan 21, 2019, 05:15 PM IST
മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഡ്രൈവറും കൂട്ടാളിയും അറസ്റ്റില്‍

മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഡ്രൈവറും കൂട്ടാളിയും അറസ്റ്റില്‍

ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയെയാണ് ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടുപോയത്.   

Jan 19, 2019, 11:22 AM IST
ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും

ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും

തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്.  

Jan 18, 2019, 03:47 PM IST
സൗദിയിൽ വാഹനം ഓടിക്കുന്നവർ ഒന്ന് സൂക്ഷിക്കുക!!!

സൗദിയിൽ വാഹനം ഓടിക്കുന്നവർ ഒന്ന് സൂക്ഷിക്കുക!!!

പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.   

Jan 11, 2019, 05:21 PM IST
സൗദിയില്‍ ജോലി നഷ്ടമാകുന്നത് ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക്!!

സൗദിയില്‍ ജോലി നഷ്ടമാകുന്നത് ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക്!!

ബഖാലകൾ നടത്തുന്നവർ വഴി രാജ്യത്തിന് പുറത്തേക്കു വൻതോതിൽ പണം പോകുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.   

Dec 31, 2018, 04:57 PM IST
സൗദിയില്‍ സ്വദേശിവത്കരണം ഇനി ബേക്കറികളിലും

സൗദിയില്‍ സ്വദേശിവത്കരണം ഇനി ബേക്കറികളിലും

ഈ രംഗത്ത് മുതല്‍മുടക്കുന്നവര്‍ സ്ത്രീകളെ നിയമിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു.  

Dec 26, 2018, 03:57 PM IST
ഭീകര പ്രവർത്തനം: സൗദിയിൽ ഇന്ത്യക്കാ‍ർ അറസ്റ്റില്‍

ഭീകര പ്രവർത്തനം: സൗദിയിൽ ഇന്ത്യക്കാ‍ർ അറസ്റ്റില്‍

അറസ്റ്റിലായവരെ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ അടച്ചു.   

Dec 21, 2018, 03:13 PM IST
Video: ഫോണ്‍ വിളിച്ചില്ല, പക്ഷെ നേരിട്ടെത്തി..

Video: ഫോണ്‍ വിളിച്ചില്ല, പക്ഷെ നേരിട്ടെത്തി..

ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് യുഎഇയിലെ താമസക്കാര്‍ക്ക് ഭരണാധികാരി ശൈഖ് മുഹമ്മദ് ആശംസകളറിയിച്ചിരുന്നു. 

Dec 5, 2018, 11:14 AM IST
ഇന്ത്യന്‍ തൊഴിലാളിക്ക് രാജകീയ യാത്രയയപ്പ് നല്‍കി സൗദി കുടുംബ൦!

ഇന്ത്യന്‍ തൊഴിലാളിക്ക് രാജകീയ യാത്രയയപ്പ് നല്‍കി സൗദി കുടുംബ൦!

കുടുംബത്തിലെ പ്രായഭേദമില്ലാതെ എല്ലാവരും ഒത്തുകൂടിയാണ്  അദ്ദേഹത്തെ യാത്രയാക്കാന്‍ തീരുമാനിച്ചത്.

Dec 4, 2018, 06:29 PM IST
വൈദ്യുതി ബില്‍ പരാതികള്‍ക്ക് പത്ത് ദിവസത്തിനകം പരിഹാരം കാണണം: അതോറിറ്റി

വൈദ്യുതി ബില്‍ പരാതികള്‍ക്ക് പത്ത് ദിവസത്തിനകം പരിഹാരം കാണണം: അതോറിറ്റി

സൗദിയില്‍ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പത്ത് പ്രവൃത്തി ദിവസത്തിനകം പരിഹാരം കാണണമെന്ന് കമ്പനികള്‍ക്ക് വൈദ്യുതി അതോറിറ്റി നിര്‍ദേശം നല്‍കി.

 

Dec 2, 2018, 05:41 PM IST
ആരോഗ്യ മേഖലയില്‍ നിയന്ത്രണങ്ങളുമായി സൗദി

ആരോഗ്യ മേഖലയില്‍ നിയന്ത്രണങ്ങളുമായി സൗദി

ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്കുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്താനുള്ള തീരുമാനവുമായി സൗദി. 

Nov 17, 2018, 07:11 PM IST
സൗദിയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങി.

Nov 16, 2018, 01:28 PM IST
 രണ്ടാം ഘട്ട സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

രണ്ടാം ഘട്ട സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

സൗദിയില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണത്തിന് തുടക്കമാവുന്നു. വാണിജ്യ മേഖലകളിലാണ് രണ്ടാം ഘട്ട സ്വദേശിവത്കരണം ആരംഭിക്കുന്നത്.

Nov 10, 2018, 05:27 PM IST
പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചാല്‍ ഇനി കടുത്ത ശിക്ഷ

പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചാല്‍ ഇനി കടുത്ത ശിക്ഷ

വിദേശികളായ തൊഴിലാളികളെ ജോലിയിൽ പിടിച്ചു നിർത്തുന്നതിനായി അവരുടെ പാസ്‌പോർട്ട് കൈവശം വെയ്ക്കുന്ന തൊഴിലുടമയ്ക്കു 15 വർഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ വിധിക്കുമെന്നു സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 

Nov 8, 2018, 03:54 PM IST
മഹിളാശാക്തീകരണം ശക്തമാക്കി സൗദി; ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളില്‍ ഇനിമുതല്‍ വനിതകളും

മഹിളാശാക്തീകരണം ശക്തമാക്കി സൗദി; ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളില്‍ ഇനിമുതല്‍ വനിതകളും

സൗദിയില്‍ മഹിളാശാക്തീകരണം ശക്തമാവുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതി നല്‍കിയതോടൊപ്പം മറ്റു നിരവധി തൊഴില്‍ മേഘലകളില്‍ ജോലിചെയ്യുന്നതിനുള്ള അനുവാദം കൂടി സൗദി ഭരണകൂടം നല്‍കിയിരുന്നു. 

Oct 15, 2018, 04:22 PM IST
വ്യാജ ഓഫറുകള്‍ നല്‍കി കബളിപ്പിക്കുന്ന കമ്പനികളെ പൂട്ടാനൊരുങ്ങി സൗദി

വ്യാജ ഓഫറുകള്‍ നല്‍കി കബളിപ്പിക്കുന്ന കമ്പനികളെ പൂട്ടാനൊരുങ്ങി സൗദി

ഓഫറുകള്‍ നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍  പത്ത് ലക്ഷം റിയാല്‍ പിഴ ഈടാക്കും. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും ലഭിക്കും.

Sep 21, 2018, 05:13 PM IST
ആറു വര്‍ണ്ണങ്ങളില്‍ സൗദി മെട്രോ ഓടിത്തുടങ്ങുന്നു

ആറു വര്‍ണ്ണങ്ങളില്‍ സൗദി മെട്രോ ഓടിത്തുടങ്ങുന്നു

നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ളത്.   

Sep 21, 2018, 04:58 PM IST
Viral Video: റോഡരികില്‍ പര്‍ദ്ദയിട്ട സ്ത്രീകളുടെ കൂട്ടത്തല്ല്!

Viral Video: റോഡരികില്‍ പര്‍ദ്ദയിട്ട സ്ത്രീകളുടെ കൂട്ടത്തല്ല്!

അഞ്ച് സ്ത്രീകള്‍ ചേര്‍ന്ന് റോഡരികില്‍ നിന്ന് വഴക്കുകൂടുന്ന വീഡിയോ എതിര്‍വശത്ത് നിര്‍ത്തിയിട്ട വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയതാണ്.

Sep 16, 2018, 01:25 PM IST
വനിതാ പൈലറ്റുകളെ തേടിയ സൗദി കമ്പനിയ്ക്ക് ലഭിച്ചത്!

വനിതാ പൈലറ്റുകളെ തേടിയ സൗദി കമ്പനിയ്ക്ക് ലഭിച്ചത്!

വനിതാ പൈലറ്റുകളെ തേടിയ സൗദി ആഭ്യന്തര വിമാന കമ്പനിയ്ക്ക് 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍. 

Sep 14, 2018, 01:28 PM IST
സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നികുതി ഈടാക്കില്ല

സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നികുതി ഈടാക്കില്ല

സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നിശ്ചിത ശതമാനം നികുതി ഏർപ്പെടുത്തുന്ന കാര്യം വ്യാഴാഴ്ച ചേരുന്ന ശൂറാ കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.   

Sep 5, 2018, 04:01 PM IST
ആസക് മീ: ഇനി അന്വേഷണങ്ങള്‍ക്ക് മറുപടി പത്ത് ഭാഷകളില്‍

ആസക് മീ: ഇനി അന്വേഷണങ്ങള്‍ക്ക് മറുപടി പത്ത് ഭാഷകളില്‍

യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് ഇനി പത്ത് ഭാഷകളില്‍ മറുപടി

Aug 22, 2018, 01:53 PM IST
കഅബയ്ക്കിനി പുതിയ വസ്ത്രം!

കഅബയ്ക്കിനി പുതിയ വസ്ത്രം!

670 കിലോ ശുദ്ധ പട്ടില്‍ 120 കിലോ സ്വര്‍ണം, 100 കിലോ വെള്ളി നൂലുകള്‍ ഉപയോഗിച്ചാണ് കഅബ തയാറാക്കിയിരിക്കുന്നത്.

Aug 21, 2018, 11:57 AM IST
വീര സൈനികരുടെ ബന്ധുക്കള്‍ ഹജ്ജില്‍ സല്‍മാന്‍ രാജാവിന്‍റെ അതിഥികള്‍

വീര സൈനികരുടെ ബന്ധുക്കള്‍ ഹജ്ജില്‍ സല്‍മാന്‍ രാജാവിന്‍റെ അതിഥികള്‍

ഭീകര വിരുദ്ധ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കള്‍ ഹജ്ജില്‍ സല്‍മാന്‍ രാജാവിന്‍റെ അതിഥികളാകും. 

Aug 13, 2018, 05:59 PM IST
സൗദിയില്‍ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് ധാരണയായി

സൗദിയില്‍ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് ധാരണയായി

തുടക്കത്തില്‍ രാജ്യത്തെ ഏഴ് പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലായിരിക്കും കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കുക.  

Aug 10, 2018, 03:56 PM IST
 കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി സൗദി

കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി സൗദി

കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എല്ലാ നയതന്ത്ര വാണിജ്യ ബന്ധങ്ങളും മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ച സസൗദി കൂടുതല്‍ കടുത്ത നടപടികളിലേക്ക്നീങ്ങുകയാണ്.

Aug 7, 2018, 06:17 PM IST
ലഗേജുകള്‍ നഷ്ടമായാല്‍ ഇനി ടെന്‍ഷന്‍ വേണ്ട!

ലഗേജുകള്‍ നഷ്ടമായാല്‍ ഇനി ടെന്‍ഷന്‍ വേണ്ട!

വിമാനത്താവളത്തില്‍ എത്തുന്നവരുടെ ഏറ്റവും വലിയ ടെന്‍ഷനാണ് ലഗേജ് നഷ്ടമാകുമോയെന്നത്. എന്നാല്‍, സൗദി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ലഗേജ് നഷ്ടമായാലും പേടിക്കേണ്ടതില്ല. 

Aug 4, 2018, 12:51 PM IST