എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ നിയമവുമായി SBI. ഉപയോക്താക്കളുടെ സാമ്പത്തിക സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്. അതായത്, ഇനി പണം പിന്‍വലിക്കുമ്പോള്‍ ഒരു കടമ്പ കൂടി കടക്കേണ്ടതായി വരും
നിങ്ങൾ SBI, HDFC, ICICI ബാങ്ക് എന്നിവയുടെ ഉപഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. കാരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് നിര്‍ണ്ണായക പ്രസ്താവന നടത്തിയിരിക്കുകയാണ്.
SBI ATM OTP Rule പണമിടപാട് സമയത്ത് പണം പിൻവലിക്കുന്നതിന് മുന്നോടിയായി ഒടിപി രേഖപ്പെടുത്താനുള്ള സ്ക്രീൻ അധികമായി ചേർത്താണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്
ഇന്ന് മിക്കവരും പണം പിന്‍വലിക്കുന്നത് എടിഎം വഴിയാണ്. ബാങ്കില്‍ പോയി ചെക്ക് നല്കി ക്യൂ നിന്ന് പണം കൈപ്പറ്റുന്ന രീതി ഇന്ന് മാറി. എന്നാല്‍ എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, എടിഎം ഇടപാടുകളുടെ നിയമങ്ങളും നിരക്കുകളും ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് സമ്പത്തിക നഷ്ടം ഉണ്ടാകാം.
വായ്പകളുടെ പലിശനിർണയ മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്ക് (MCLR) ഉയര്‍ത്തി SBI. വര്‍ദ്ധിപ്പിച്ച MCLR നിരക്ക് ഇന്ന് മുതൽ (ജൂൺ 15 ) പ്രാബല്യത്തില്‍ വരും.
നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കിൽ, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്. അതായത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കാന്‍ SBI നിര്‍ദ്ദേശിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തങ്ങളുടെ ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം നിരവധി സംവിധാനങ്ങളാണ് നടപ്പാക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. സ്ഥിര നിക്ഷേപങ്ങളുടെ (Fixed Deposit) പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതായി ബാങ്ക് അറിയിച്ചു.
44 കോടി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്ന സന്തോഷവാര്‍ത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. നിങ്ങളുടെ അക്കൗണ്ട് എസ്ബിഐയിലാണ് എങ്കില്‍ ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിയ്ക്കും.
ആദായനികുതി ലാഭിക്കാന്‍ ഉതകുന്ന പുതിയ സമ്പാദ്യ പദ്ധതികളുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ SBI. ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതുവഴി ഉപഭോക്താക്കൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 C പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ പദ്ധതികളാണ് ഇന്ന് ആളുകള്‍ കൂടുതല്‍ തിരയുന്നത്. ഇന്ന് ഒരു നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് ലഭിക്കുന്ന വരുമാനത്തെപ്പറ്റി ആളുകള്‍ നന്നായി വിശകലനം ചെയ്യാറുണ്ട്, ശേഷം മാത്രമേ നിക്ഷേപകര്‍ ഒരു തീരുമാനത്തില്‍ എത്താറുള്ളൂ...
തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI. മാർച്ച് 31 ന് ശേഷം SBI -യുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടാം എന്നാണ് ബാങ്ക് നല്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.