SBI pension seva website news: SBIപെൻഷൻകാർക്കായി 'എസ്ബിഐ പെൻഷൻ സേവാ വെബ്സൈറ്റ്' (SBI pension seva website) ആരംഭിച്ചു. ഇവിടെ നിന്നും നിങ്ങൾക്ക് കുടിശ്ശിക കണക്കുകൂട്ടൽ ഷീറ്റ് ഡൗൺലോഡ് ചെയ്യാം. അറിയാം അതിന്റെ മുഴുവൻ പ്രക്രിയയും...
നിങ്ങള്‍ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തി ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാവും. നിങ്ങളുടെ ശമ്പളം മാസം തോറും ഈ അക്കൗണ്ടിലാവും എത്തുക.
നിങ്ങള്‍ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തി ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാവും. നിങ്ങളുടെ ശമ്പളം മാസം തോറും ഈ അക്കൗണ്ടിലാവും എത്തുക.
SBI YONO App New Rule: എസ്ബിഐയുടെ യോനോ ആപ്ലിക്കേഷനിൽ (SBI YONO) ഉപഭോക്താക്കൾക്ക് ഇപ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ. നിയമങ്ങൾ വിശദമായി അറിയൂ...
മുംബൈ സാന്താ ക്രൂസിലെ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപമാണ് 150 കോടി രൂപ മൂല്യം നിശ്ചയിച്ച കിങ്ഫിഷര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്. കെട്ടിടം വിറ്റത് 52.25 കോടി രൂപയ്ക്കാണ്.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI ഉപയോക്താക്കള്‍ക്കായി അടിപൊളി ഓഫറുമായി എത്തിയിരിയ്ക്കുകയാണ്. ഭവന വായ്പകളുടെ പ്രോസസിംഗ് ഫീസില്‍ 100% ഇളവ് നല്കുന്ന മണ്‍സൂണ്‍ ധമാക്ക ഓഫര്‍ (SBI Monsoon Dhamaka Offer) ആണ് ബാങ്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്
SBI Yono New Rule: എസ്ബിഐയുടെ യോനോ ആപ്ലിക്കേഷനിൽ (SBI YONO) ഉപയോക്താക്കൾക്ക് ഇപ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ ഫോൺ നമ്പറിൽ നിന്നും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയു..
SBI Digital Banking Services: അറ്റകുറ്റപ്പണി കാരണം SBI തങ്ങളുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഇന്നും നാളെയും ഏകദേശം 2 മണിക്കൂർ തടസപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കോടിക്കണക്കിന് എസ്ബിഐ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകും എന്ന കാര്യത്തിൽ സംശയമില്ല.
എസ്ബിഐ പുതിയ ചട്ടം വിവരിച്ചുകൊണ്ട് പറഞ്ഞു മിനിമം ബാലൻസും സന്ദേശ ചാർജും (Message Charge) സൗജന്യമാക്കിയിട്ടുള്ള തീയതിക്ക് മുമ്പായി മിനിമം ബാലൻസ് നിലനിർത്തിയിട്ടില്ലെങ്കിൽ അത് നൽകേണ്ടിവരും.
ആവശ്യ നേരത്ത് താങ്ങായി രാജ്യത്തെ ഏറ്റവം വലിയ പൊതു മേഖല സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). 62 കോടിയിലധികം രൂപയാണ് PM Cares fund-ലേയ്ക്ക് സംഭാവന നല്‍കിയത്.
കോവിഡ് സൃഷ്ടിച്ചസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ മുതിര്‍ന്ന പൗരന്മാരുടെ വരുമാനം ഉറപ്പാക്കുന്നതിനായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.