ഇന്നും ആളുകൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഒന്നായി സ്ഥിര നിക്ഷേപത്തെ കാണുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിര നിക്ഷേപങ്ങൾക്ക് ( Fixed Depposit) പലിശ കുറവാണ് എങ്കിലും ആളുകൾ ഭാവിയിലേക്കുള്ള സുരക്ഷിത സമ്പാദ്യമായി സ്ഥിര നിക്ഷേപങ്ങളെയാണ് ഇന്നും കാണുന്നതും ആശ്രയിക്കുന്നതും.
SBI പുറത്തിറക്കിയ പ്രബേഷനറി ഓഫീസര്‍ ബമ്പര്‍ ഒഴിവിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി. പ്രബേഷനറി ഓഫീസര്‍ തസ്തികയില്‍ 1673 ഒഴിവുകളാണ് ഉള്ളത്.
ഉത്സവ സീസണിൽ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. എസ്ബിഐ അതിന്റെ ഭവന വായ്പകളിൽ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ നിയമവുമായി SBI. അതായത് ഇനി എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൂടെ കരുതിയിരിക്കണം. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ നേരിടും.
നിക്ഷേപത്തിന് ഏറ്റവും ഉയർന്ന പലിശ നല്കുന്ന നിക്ഷേപ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. എന്നാല്‍, ഈ നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ബാക്കി എണ്ണ കാര്യം ഓര്‍മ്മിക്കുക...
കേന്ദ്രസർക്കാർ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിയ്ക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിവരികയാണ്. കര്‍ഷകര്‍ പിന്നോക്ക സമുദായങ്ങള്‍, സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കി വരികയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.