SBI Alert! ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ...
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്. അതായത് KYC Varification സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ക്ക് ഒരിയ്ക്കലും പ്രതികരിക്കരുത് എന്നാണ് ബാങ്ക് നല്കുന്ന കര്‍ശന നിര്‍ദ്ദേശം.
State Bank of India (SBI) പ്രൊബേഷണറി ഓഫീസർ (Probationary Officer) തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ശ്രദ്ധിക്കുക. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗൺലോഡ് ചെയ്യാം .
SBI Insurance cover: SBI ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഒരു സന്തോഷവാർത്ത. ജൻധൻ അക്കൗണ്ട് ഉടമകൾക്കും രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിന്റെ പ്രയോജനം കോടിക്കണക്കിന് ദുർബല ജനവിഭാഗങ്ങളിലേക്കാണ് എത്തുന്നത്.
Regulatory Directions പാലിക്കാത്തതിനാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (SBI) പിഴ (Penalty) ചുമത്തി റിസർവ് ബാങ്ക് (RBI). വിശദവിവരങ്ങൾ അറിയാം..
SBI YONO App ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്... 9, 10 തിയതികളില്‍ അതായത് ശനിയാഴ്ചയും ഞായറാഴ്ചയും എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്ന് ബാങ്ക് അറിയിക്കുന്നു. SBI ട്വീറ്റിലൂടെയാണ് ഈ വിവരം ഉപയോക്താക്കളെ അറിയിച്ചിരിയ്ക്കുന്നത്.
PM Kisan: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് (PM Kisan Samman Nidhi Yojana) കീഴിൽ അടുത്ത ഗഡു അതായത് 10 -ാമത്തെ തുക കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പോകുന്നു. ഇതിലൂടെ നിങ്ങൾക്ക് 4000 രൂപ ലഭിക്കാൻ അവസരമുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) സ്ഥിര നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്കായി (Senior Citizen) ഒരു സന്തോഷവാർത്തയുണ്ട്. കോവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് മുതിർന്ന പൗരന്മാർക്കായി കൊണ്ടുവന്ന 'എസ്ബിഐ വിക്കെയർ ഡെപ്പോസിറ്റ്' (SBI Wecare Deposit) പ്രകാരം ഇപ്പോൾ അധിക പലിശയുടെ ആനുകൂല്യം 2022 മാർച്ച് 31 വരെ എടുക്കാം. ഈ വിവരം എസ്ബിഐ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. എസ്ബിഐ അഞ്ചാം തവണയാണ് ഈ പദ്ധതിയുടെ കാലാവധി നീട്ടിയത്. ഈ പദ്ധതി സെപ്റ്റംബർ 30 ന് അവസാനിക്കേണ്ടതായിരുന്നു.
ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ നിക്ഷേപകര്‍ അഭിമുഖീകരിയ്ക്കുന്ന ഏറ്റവും വലിയ പ്രയാസമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Fixed Deposit) പലിശ കുറവാണ് എന്നത്. വര്‍ഷം തോറും കേന്ദ്ര സര്‍ക്കാര്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറച്ചതോടെ FD ന്റെ ആകര്‍ഷണീയത ഇല്ലാതാക്കുന്നു.
SBI Banking Services: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അതിന്റെ 44 കോടി അക്കൗണ്ട് ഉടമകൾക്ക് ഒരു സുപ്രധാന വിവരം നൽകിയിട്ടുണ്ട്. എസ്ബിഐ ട്വീറ്ററിലൂടെ ബാങ്കിന്റെ ചില സേവനങ്ങൾ നാളെ 2 മണിക്കൂർ പ്രവർത്തിക്കില്ലയെന്ന് അറിയിച്ചിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.