ഓൺലൈൻ ബാങ്കിങ് സേവനത്തിന് അത്യാവശ്യമായ ഒടിപി നമ്പർ ലഭിക്കുന്നത് കൃത്യമായി ലഭിക്കില്ലന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നൽകുന്ന വിവരം.
പൊതുമേഖല ബാങ്കുകൾ മാത്രമല്ല സ്വകാര്യ ബാങ്കുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. അതിനാൽ ഇന്നും നാളെയുമായി നിങ്ങളുടെ ബാങ്ക് ഇടപാടുകൾ നടത്താൻ പരമാവധി ശ്രമിക്കുക. അല്ലാത്തപക്ഷം ഏപ്രിൽ 4 വരെ കാത്തിരിക്കേണം.
State Bank of India: ഹോളിക്ക് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ എസ്ബിഐ (SBI) മുതിർന്ന പൗരന്മാർക്ക് സമ്മാനം നൽകിയിരിക്കുകയാണ്. വി കെയർ സീനിയർ സിറ്റിസൺ സ്കീമിന്റെ (We care senior citizen) അവസാന തീയതി നീട്ടികൊണ്ടാണ് മുതിർന്ന പൗരന്മാർക്ക് എസ്ബിഐ ആശ്വാസം നൽകിയത്.
ആദ്യ റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ ലിസ്റ്റാണ് എസ്ബിഐ പുറത്ത് വിട്ടിരിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ആയവരുടെ റോൾ നമ്പറും അനുബന്ധ രേഖകളും അടങ്ങിയ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ ബാങ്കിംഗ് നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിന് ബാങ്കുകളും സര്‍ക്കാരും നിരവധി പരസ്യങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്.
Open a Demat & Trading Account on YONO: നിങ്ങൾ ട്രേഡിംഗിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഈ അക്കൗണ്ട് തുറക്കുക എന്നതാണ്. ഓൺലൈനിലൂടെ ഷെയറുകളിൽ പണം നിക്ഷേപിക്കുന്നതിന് ഡീമാറ്റ് അക്കൗണ്ട് അത്യാവശ്യമാണ്.
ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സംയുക്ത യൂണിയൻ (UFBU) ആണ് രണ്ട് ദിവസത്തെ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. 9ത് സംഘടനകളാണ് UFBU ന്റെ സമരത്തിന് പിന്തുണ നൽകിയിരിക്കുന്നത്. പൊതുമേഖല ബാങ്ക് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സംയുക്ത സംഘടന ഇന്നു മുതൽ സമരം നടത്തുന്നത്
വനിതാ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി എസ്ബിഐ സ്ത്രീ ഉപ്ഭോക്താക്കൾക്കായി അഞ്ച് ബേസിസ് പോയിന്റ് ഭവന വായ്പ പലിശ നിരക്ക് ഇളവ് നൽകുന്നുയെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
നിങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കെവൈസി എത്രയും വേഗം അപ്ഡേറ്റ് (KYC Update) ചെയ്യണം. കാരണം അതുവഴി സബ്സിഡി പണം കൃത്യസമയത്ത് അക്കൗണ്ടിലെത്താൻ കഴിയും.
സ്വന്തമായി പുതിയൊരു വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതാ നിങ്ങള്‍ക്ക് ഒരു ശുഭ വാര്‍ത്ത... രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചിരിയ്ക്കുകയാണ്. കൂടാതെ, മാര്‍ച്ച് 31വരെ processing Feeയില്‍ ഇളവ് ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വളരെ കുറഞ്ഞ പലിശ നിരക്കിൽ വ്യാപാരികൾക്ക് സ്വർണ്ണ വായ്പ (Gold Loan) വാഗ്ദാനം ചെയ്യുന്നു. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നുപറയുന്നത് ഈ സ്വർണ്ണ വായ്പ വളരെ എളുപ്പത്തിൽ ലഭ്യമാകുമെന്നതിനാൽ നിങ്ങൾക്ക് ബിസിനസ്സ് വികസിപ്പിക്കാൻ കഴിയും എന്നതാണ്. എസ്ബിഐയുടെ ഈ പ്രത്യേക ഓഫർ ലഭിക്കുന്നതിന് വേണ്ടി ബിസിനസ്സ്കാർക്ക് ബാലൻസ് ഷീറ്റ് കാണിക്കേണ്ട ആവശ്യമില്ല.
ATMല്‍ നിന്നും പണം പിന്‍വലിക്കുന്ന സമയത്ത് അക്കൗണ്ടില്‍ തുക കുറവായതിനാല്‍ ഇടപാട് പരാജയപ്പെട്ട അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍, ഇത്തരത്തിലുള്ള ഇടപാടുകള്‍മൂലം ഒരിയ്ക്കലും പണം നഷ്ടപ്പെട്ടിട്ടില്ല, എന്നാല്‍ ഇനി അങ്ങിനെയല്ല...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.