Surya Gochar 2023: ജ്യോതിഷ പ്രകാരം സൂര്യൻ നാളെ, മാർച്ച് 15 ന് മീനരാശിയിൽ പ്രവേശിക്കും. രാവിലെ 6.58ന് സൂര്യഭഗവാൻ കുംഭം വിട്ട് മീനരാശിയിൽ പ്രവേശിക്കുന്നു. സൂര്യന്റെ രാശി മാറ്റം ചിലർക്ക് ശുഭകരവും മറ്റു ചിലർക്ക് അശുഭകരവുമാണ്. സൂര്യന്റെ ചലനത്തിലെ മാറ്റം ഏതൊക്കെ രാശികളെ ദോഷകരമായി ബാധിക്കുമെന്ന് നോക്കാം.
Surya Gochar 2023: എല്ലാ മാസവും ഒരു നിശ്ചിത സമയത്ത് സൂര്യൻ തന്റെ രാശിചക്രം മാറും. മാർച്ച് 15 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് വലിയ ഗുണങ്ങൾ ലഭിക്കും. ഇവരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും.
Surya Gochar 2023 March: മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ സംക്രമിക്കും. ഇതിനെ മീന സംക്രാന്തി എന്ന് വിളിക്കും. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശികളെയും ബാധിക്കും. മീനരാശിയിൽ ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും സൂര്യദേവന്റെയും കൂടിച്ചേരൽ ഉണ്ടാകും.
Surya Gochar 2023: വിവിധ ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ മാസവും സംഭവിക്കുന്നു. ഈ മാർച്ചിലും ചില പ്രധാന ഗ്രഹ സംക്രമങ്ങൾ നടക്കാൻ പോകുന്നു. സൂര്യ സംക്രമണവും ഈ മാസമാണ്. ഈ മാസം 15 ന് സൂര്യൻ ശനിയുടെ രാശിയായ കുംഭം വിട്ട് വ്യാഴത്തിന്റെ രാശിയായ മീനരാശിയിലേക്ക് പ്രവേശിക്കും. ഇതിനെ മീന സംക്രാന്തി എന്ന് വിളിക്കുന്നു. ഏതൊക്കെ രാശികൾക്കാണ് സൂര്യന്റെ സംക്രമം ശുഭകരമെന്ന് നോക്കാം.
Surya Gochar 2023: ശനിയും സൂര്യനും കൂടിച്ചേരുന്നത് ചില രാശിക്കാർക്ക് ഗുണകരവും ചില രാശിക്കാർക്ക് ദോഷകരവുമായിരിക്കും. സൂര്യൻ കുംഭ രാശിയിൽ എത്തുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.
Surya Gochar 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ സ്ഥാനമാറ്റത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സൂര്യ സംക്രമത്തെ സംക്രാന്തി എന്നാണ് പറയുന്നത്. 2023 ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കുന്നതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Surya Gochar 2023: ജനുവരി 14 ആയ ഇന്ന് സൂര്യൻ മകരരാശിയിൽ പ്രവേശിക്കും. അതിന്റെ അടിസ്ഥാനത്തിൽ മകരസംക്രാന്തി ഉത്സവം രാജ്യത്തുടനീളം ആഘോഷിക്കും. മകരം രാശിയിൽ സൂര്യന്റെ കടന്നുവരവ് ചില രാശിക്കാരുടെ സാമ്പത്തിക സൗഖ്യം വർധിക്കും.
Surya Gochar: ജനുവരി 14ന് സൂര്യൻ മകര രാശിയിലേക്ക് നീങ്ങുകയാണ്. തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവവും ഈ സമയത്താണ് നടക്കുന്നത്. ജ്യോതിഷപരമായും വളരെ പ്രധാനമാണ് ഈ ദിവസം. 5 രാശിക്കാർക്ക് ഈ അവസരം വളരെ അനുകൂലമായിരിക്കും.
Sun - Mercury Transit: 2023ൽ സൂര്യനും ബുധനും ഒരേ രാശിയിൽ സംക്രമിക്കും. സുര്യനും ബുധനും ധനു രാശിയിൽ പ്രവേശിക്കുമ്പോൾ അവിടെ രൂപപ്പെടുന്നത് ബുധാദിത്യ യോഗമാണ്. മൂന്ന് രാശിക്കാർക്ക് ഇത് വളരെ അനുകൂലമാണ്. ഇവർക്ക് ധാരാളം സമ്പത്ത് ലഭിക്കും. 2023 ഈ രാശിക്കാർക്ക് അത്ഭുതകരമായ വർഷമായിരിക്കും.
Surya Gochar 2022: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. ഈ വർഷത്തെ അവസാന സൂര്യ രാശിമാറ്റം ഇന്നാണ്. ഈ ദിവസം സൂര്യൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കും. സൂര്യന്റെ ഈ രാശിമാറ്റത്തിലൂടെ 5 രാശിക്കാരുടെ ഭാഗ്യവും സൂര്യനെപ്പോലെ പ്രകാശിക്കും.
Planet Transit 2023: 2023 ഫെബ്രുവരി 13 ന് ശനിയും സൂര്യനും ഒരേ രാശിയിലെത്തും. ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നത്. കുംഭത്തിൽ ശനിയും സൂര്യനും എത്തുമ്പോൾ ഈ രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും.
Trigrahi yoga In Sagittarius: ഡിസംബറിൽ ഗ്രഹങ്ങളുടെ പല മാറ്റങ്ങൾ കൊണ്ട് സവിശേഷമാണ്. ഡിസംബറിൽ ധനു രാശിയിൽ ബുധനൊപ്പം സൂര്യനും ശുക്രനും കൂടിച്ചേരും. ഇതിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Grah Rashi Parivartan 2022: ഡിസംബർ മാസം ഗ്രഹങ്ങളുടെ രാശിമാറ്റം, സഞ്ചാരം. ഗ്രഹങ്ങളുടെ കൂടിച്ചേരൽ എന്നിവ കൊണ്ട് വളരെയധികം സവിശേഷമായിരിക്കും. ഡിസംബറിൽ ധനു രാശിയിൽ ബുധനൊപ്പം സൂര്യനും ശുക്രനും കൂടിച്ചേരും. ഇതിലൂടെ ചില രാശിക്കാർക്ക് അവർ മനസ്സിൽ കൊണ്ടുനടന്ന അതായത് ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും.
Sun Transit 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സൂര്യ സംക്രമം 4 രാശിക്കാർക്ക് അടുത്ത ഒരു മാസത്തേക്ക് വളരെയധികം വിജയവും സമ്പത്തും നൽകും.
Mercury Sun Transit 2022: ബുധൻ വൃശ്ചിക രാശിയിൽ സംക്രമിച്ചു കഴിഞ്ഞു. നവംബർ 16 ആയ നാളെ സൂര്യനും ഈ രാശിയിൽ സംക്രമിക്കും. ഈ ഗ്രഹസംക്രമണം വൃശ്ചികരാശിയിൽ ചതുർഗ്രഹി യോഗം രൂപപ്പെടുന്നതിന് കാരണമാകും.
Sun Transit in Scorpio 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ വൃശ്ചിക രാശിയിലേക്കുള്ള സംക്രമണം ഈ 5 രാശിക്കാർക്ക് ശുഭകരമായിരിക്കും. ഇവർക്ക് കരിയറിൽ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.
ഒക്ടോബർ 26 ആയ ഇന്ന് ബുധൻ തുലാം രാശിയിൽ പ്രവേശിച്ച് കഴിഞ്ഞു. സുര്യനും ശുക്രനും തുലാം രാശിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്. ഈ ഗ്രഹ സംയോജനം ചില രാശിക്കാർക്ക് ദോഷം ചെയ്യും. ഈ നാളുകളിൽ ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.