നിലവിലെ ജലനിരപ്പ് നിലനിർത്താനുള്ള മേൽനോട്ട സമിതിയുടെ തീരുമാനത്തെ കോടതി അംഗീകരിക്കുകയായിരുന്നു. സമിതിയുടെ നിർദേശത്തെ കുറിച്ചുള്ള മറുപടിക്കായി സമയം ചോദിച്ച കേരളത്തിന് കോടതി നാളെ രാവിലെ പത്ത് മണി വരെ നൽകി.
പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.
ഒക്ടോബറിൽ ഉണ്ടായ കനത്ത മഴയുടെ സാഹചര്യത്തിൽ ഡാമുകൾ ഏകദേശം നിറഞ്ഞ അവസ്ഥായാണ്. ഈ സമയത്ത് മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം കേരളീയരുടെ മനസ്സിൽ ഒരു ഭയമായി മാറിയിരിക്കുകയാണ്.
കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടി തമിഴ്നാട് സർക്കാർ. വിദ്യാർത്ഥികൾക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
MK Stalin സർക്കാർ. തമിഴ്നാട്ടിൽ (Tamil Nadu) 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്കും കോളേജുകൾക്കും സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസ് ആരംഭിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു.
സംസ്ഥാനത്ത ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്കൂളുകളും ഒപ്പം കോളേജുകളും തുറക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.