ജനങ്ങളെ കോവിഡില്‍ നിന്നും രക്ഷിക്കുന്നതിനായി കൊറോണ ദേവിയുടെ പ്രത്യേക പൂജ, തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിലാണ് കൊറോണ ദേവിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്...
ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും വാശീയേറിയ പോരാട്ടങ്ങൾക്ക് വേദിയായ ബംഗാളിലും തമിഴ്നാട്ടിലും ഇന്ന് കേരളത്തിനൊപ്പം വിധി വരും. കൂടാതെ അസമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഫലം വരുക. പോസ്റ്റൽ വോട്ടലുകൾ എണ്ണി തീർന്നപ്പോൾ ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വ്യക്തമായ ലീഡ്. പുതുച്ചേരിയിലും അസമിലും തുടക്കം മുതലെ എൻഡിഎക്ക് മുന്നേറ്റം
രാജ്യത്ത് Covid വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്.. വൈറസ് വ്യാപനം തടുക്കാന്‍ സാധ്യമായ നടപടികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍...
ജീവിതത്തിലായാലും മത്സരങ്ങളിലായാലും ജയിക്കുക എന്നതാണ് ഏവരുടെയും ആഗ്രഹവും ലക്ഷ്യവും... പരാജയത്തില്‍ നിന്നും പാഠം പഠിച്ച് മുന്നേറുക എന്നത് തന്നെ ഇന്ന് ആളുകളെ സംബന്ധിച്ച് ഏറെ ദുഷ്കരമാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.