ഡബ്ലുഎംസി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, WMCയുടെ സമുന്നതരായ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
Corporation Letter Controversy: ഡി ആർ അനിലിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഹാർഡ് ഡിസ്ക്കുകളും ഫോണും ഫോറൻസിക് പരിശോധനക്ക് അയച്ചതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
Arya Rajendran Controversy : വിവാദമായ കത്തിന്റെ ഒറിജിനൽ കോപ്പി കണ്ടെത്താൻ കഴിയാതിരുന്നതും ഇതിന് കാരണമാണെന്നാണ് വിജിലൻസിന്റെ പ്രാധമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Arya Rajendran Letter Controversy : കൗൺസിൽ യോഗം വിളിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ട ദിവസത്തിന് മുമ്പ് തന്നെ മേയർ യോഗം വിളിക്കുകയായിരുന്നു.
Arya Rajendran Controversy : ഇങ്ങനെയൊരു കത്ത് താൻ നൽകിയിട്ടില്ലെന്നും മേയറുടെ ഓഫീസിൽ നിന്ന് ഇങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.
Arya Rajendran Controversy : എല്ലായിടത്തും സിപിഎം പ്രവർത്തകരായാൽ മാത്രം ജോലി എന്ന പിണറായി സർക്കാരിന്റെ നയം തന്നെയാണ് തിരുവനന്തപുരം കോർപറേഷനും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Thiruvananthapuram Corporation Onam Sadhya Protest : ഷിഫ്റ്റ് കഴിഞ്ഞ് ഓണസദ്യ കഴിക്കാന്‍ പോയ ജീവനക്കാരോട് വീണ്ടും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിത്. ഇതിന്റെ പ്രതിഷേധമായി ഓണസദ്യ കഴിക്കാതെ അവര്‍ അത് മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞത് ചര്‍ച്ചയായി.
CPM leaders: മേയറുടെ നടപടിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടിയുടെ നയമല്ലെന്നാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.