Murder News: മനോഹരനെ ബലമായി കാറിൻ്റെ പിൻസീറ്റിൽ പിടിച്ചു കയറ്റിയശേഷം വായിലും മൂക്കിലും പാക്കിംഗ് ടാപ്പ് ഒട്ടിച്ച് തട്ടിക്കൊണ്ടു പോയ ശേഷം മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശേഷം ഗുരുവായൂർ മമ്മിയൂരിൽ ഉപേക്ഷിച്ച് കാറുമായി കടന്നു കളയുകയുമായിരുന്നു.
Son Murdered Father In Thrissur: ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ റിജോയെ പറഞ്ഞ സമയത്ത് വിളിച്ചുണർത്തിയില്ല എന്നപേരിൽ നടന്ന തർക്കമാണ് കൊലപാതകത്തിലെത്തിച്ചത്.
Saseendran Murder Case Updates: തന്റെ അമ്മ ആത്മഹത്യ ചെയ്യാൻ ഇടയായത് അച്ഛൻ നേരെ സംരക്ഷിക്കാത്തതിനാലാണെന്നും രണ്ടാനമ്മയോട് സ്നേഹമോ വിദ്വേഷമോ ഇല്ലെന്നും അച്ഛനോടായിരുന്നു പകയുണ്ടായിരുന്നതെന്നും മയൂർനാഥ് പോലീസിനോട് പറഞ്ഞു
Heavy Rain in Kerala: തൃശൂരിൽ കനത്ത മഴയും മിന്നൽ ചുഴലിയും ഉണ്ടായി. കനത്ത മഴയെ തുടർന്ന് തൃശൂരിലും കൊച്ചിയിലും വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Wild elephant attack: പാലപ്പിള്ളി പിള്ളപ്പാറയിൽ രാവിലെ ഏഴ് മണിയോടെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. പിള്ളപ്പാറയിൽ വെച്ച് കാട്ടാന ആക്രമിക്കാൻ ഓടിയടുക്കുകയായിരുന്നുവെന്ന് പ്രസാദ് പറയുന്നു.
Thrissur Moral Police Murder: കൊലപാതകത്തിന് ശേഷം നാടുവിട്ട ചിറക്കൽ സ്വദേശി അനസിനെയാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
Amit Shah Kerala Speech : സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു തൃശൂരിലെ അമിത് ഷായുടെ പ്രസംഗം. കൂടാതെ കേന്ദ്രം കേരളത്തിന് നൽകിയ സഹായങ്ങളും ഫണ്ടുകളുടെ കണക്കും കേന്ദ്ര ആഭ്യന്തര മന്ത്രി എണ്ണിയെണ്ണി പറഞ്ഞു.
MDMA Seized: എക്സൈസ് കമ്മിഷണറുടെ മധ്യമേഖല സ്ക്വാര്‍ഡ് അംഗം കൃഷ്ണ പ്രസാദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി ഇവരെ അറസ്റ്റു ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.