എറണാകുളം ജില്ലയില്‍ എട്ട്, കോട്ടയം അഞ്ച്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാല് വീതവും മറ്റുജില്ലകളില്‍ മൂന്നുവീതവും മൃഗാശുപത്രികളിലയാണ് പരിശോധന നടന്നത്
Village field assistant: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ റിമാൻഡ് ചെയ്തു. തൃശൂർ വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. തൊണ്ടിമുതൽ ഉൾപ്പെടെയുള്ള വസ്തുക്കൾ കോടതിയിൽ ഹാജരാക്കി.
അപേക്ഷകൾ മനപൂർവ്വം താമസിപ്പിക്കുന്നതായും അപേക്ഷകൾ നേരിട്ട് നൽകുന്നവരെ ചെറിയ കാര്യങ്ങൾ പറഞ്ഞ് വീണ്ടും വീണ്ടും ഓഫീസിൽ വരുത്തി ബുദ്ധിമുട്ടിക്കുന്നതായും പരാതി
കഴിഞ്ഞ ദിവസം കെഎം ഷാജിയുടെ കണ്ണൂർ ചാലാടിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അരക്കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചു. തുടർന്നാണ് ചോദ്യം ചെയ്യിലന് ഹാജരാകാൻ നോട്ടീസ് നൽകിയത്
കണ്ണൂരിലെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെഎം ഷാജിയെ സർക്കാർ ബലിയാടാക്കാൻ ശ്രമിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും സാദിഖലി തങ്ങൾ
ഷാജിയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ ഒരേ സമയം വിജിലൻസ് റെയ്ഡ് നടത്തുകയാണ്. കെഎം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് പ്രധാന ലക്ഷ്യം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.