വിപണിയിൽ ലഭ്യമായ റെഡി-ടു-മിക്സ് പാനി പൂരി മസാലയിൽ റോക്ക് സോൾട്ട്, ഡ്രൈ മാംഗോ, ജീരകം, കുരുമുളക്, കറുത്ത ഉപ്പ്, പുതിന, കുരുമുളക്, ഉണക്ക ഇഞ്ചി, പുളി, സിട്രിക് ആസിഡ് എന്നിവ ഉൾപ്പെടുന്നു.
ഇടയ്ക്കിടെയുള്ള നിങ്ങളുടെ ലഘുഭക്ഷണങ്ങൾക്ക് പകരമായി ജ്യൂസുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തിന് ധാരാളം പോഷകങ്ങളും പകർന്നു നൽകുകയും ചെയ്യും
Weight loss Tips: ജിമ്മിൽ പോകാതെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അതൊരു തെറ്റായ ധാരണ മാത്രം. കാരണം വീട്ടിലിരുന്ന് ലളിതമായ കാര്യങ്ങൾ ചെയ്താൽ ശരീരഭാരം കുറയ്ക്കാം. അതെങ്ങനെയെന്ന് നമുക്ക് നോക്കാം...
New year 2022 Weight loss: 2022 ൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകരിക്കും. അടുക്കളയിലുള്ള എന്തൊക്കെ വസ്തുക്കൾ ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാമെന്ന് നമുക്ക് നോക്കാം.
Lose Weight With Lemon: നാരങ്ങയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് അറിയണ്ടേ? ഇത് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ വളരെയധികം സഹായിക്കും. എങ്ങനെയെന്നറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.