ഗ്രഹങ്ങളുടെ രാശി മാറ്റം 12 രാശികളെയും ബാധിക്കും. ചിലപ്പോൾ അത് ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കും. സാമ്പത്തിക പരുോഗതിയും കരിയറിലും ബിസിനസിലും നേട്ടവും നൽകും.
ഇന്നത്തെ ദിവസം 12 രാശിക്കാർക്കും വ്യത്യസ്ത ഫലങ്ങളാണ് ലഭിക്കുക. ചിലർക്ക് ഈ ദിവസം മികച്ചതായിരിക്കുമ്പോൾ മറ്റ് ചിലരെ മോശം അനുഭവങ്ങളായിരിക്കും കാത്തിരിക്കുന്നത്.
Surya In Thiruvathira Nakshatra: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ അതിന്റെതായ സമയത്ത് രാശി മാറുന്ന പോലെ നക്ഷത്ര മാറ്റവും നടത്താറുണ്ട്. സൂര്യൻ ജൂൺ 15 ന് തിരുവാതിര നക്ഷത്രത്തിലേക്ക് പ്രവേശിക്കും
മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ ഓരോ രാശികൾക്കും ഇന്നത്തെ ദിവസം വ്യത്യസ്തമായ ഫലങ്ങളാണുള്ളത്. അത് എന്തൊക്കെയാണെന്ന് നോക്കാം.
Budhaditya Rajayoga: ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും. അതുമൂലം ചില രാശിക്കാരുടെ ഭാഗ്യം മാറാം...
Venus Transit 2024: സുഖത്തിന്റെയും ഐശ്വര്യത്തിന്റെയും ദാതാവായ ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാരുടെ ജീവിതത്തിൽ വൻ ധനനേട്ടം ഉണ്ടാകും.
Rajayoga In Horoscope: ഒരാളുടെ ജനനത്തോടെ നമ്മൾ ജാതകം തയ്യാറാക്കാറുണ്ട്. ജനനസമയം, തീയതി, നക്ഷത്രം, ഗ്രഹനില, ജനിച്ച സ്ഥലം എന്നിവയെല്ലാം മാനദണ്ഡമാക്കിയാണ് ഒരു ജാതകം തയ്യാറാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.