Sexual Assault CAse: ചായക്കടയിലെ ജോലിക്കാരനായ പ്രതി ആണ്‍കുട്ടി പള്ളിയിലേക്ക് നിസ്കരിക്കാന്‍ ചെല്ലുന്നത് കണ്ട് പിന്തുടരുകയും തുടര്‍ന്ന് കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Drugs Seized In Kazhakoottam: പൂജപ്പുര സ്വദേശി അർജ്ജുൻ (22), മേലാറന്നൂർ സ്വദേശി വിമൽ രാജ് (22), ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ (25) എന്നിവരാണ് പിടിയിലായത്.
Massive drug hunt in Kozhikode: പുലർച്ചെ 5 മണിക്ക് നടത്തിയ റെയ്ഡിലാണ് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു വന്ന മയക്കുമരുന്നുമായി പ്രതി പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ സേനയും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
തുടര്‍ന്ന് എക്സൈസ് സംഘം ഫാർമസിയിലെത്തി റെയ്ഡ് നടത്തി. ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്നും ഒന്നരഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. വാടയില് നാസര്‍ ഇത്തരം ഫാര്‍മസികള്‍ നടത്തുന്നത് പലരുടെയും ലൈസന്‍സികളുടെ പേരിലാണ്.
Gold Smugglint: കേസുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ഇപ്പോൾ അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
Gold chain theft in Kadaykkal: 65 വയസ്സുള്ള സുമതിയമ്മയുടെ രണ്ടര പവനോളം വരുന്ന സ്വർണ മാലയാണ് ബൈക്കിൽ വഴി ചോദിക്കാൻ എന്ന വ്യാജേന എത്തിയ യുവാവ് പൊട്ടിച്ചു കടന്നത്.
ബാലരാമപുരത്ത് വീടിൻ്റെ അലമാര കുത്തിത്തുറന്ന് മോണം നടത്തിയ പ്രതി പിടിയിൽ. 30 പവനിലധികം സ്വര്‍ണാഭരണം മോഷ്ടിച്ച പത്തനാപുരം സ്വദേശി അല്‍ അമീന് ഹംസയാണ് പിടിയിലായത് സംഭവം നടന്നത് കഴിഞ്ഞ ദിവസം പട്ടപ്പകലായിരുന്നു.
Crime News: തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതി. കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് എം നാരായണൻ കുട്ടിയുടെ മകനാണ് അറസ്റ്റിലായ ശരത് നമ്പ്യാർ
Bribe Case Thrissur: കരാറുകാരനിൽ നിന്ന് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.