Murder Case Accused: രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് മൂന്നു മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പോങ്ങുംമൂട്ടിൽ ഭാര്യയെയും പത്തുവയസുള്ള മകനെയും ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. ബാബുജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചനയെയും മകൻ ആര്യനെയുമാണ് കുത്തി പരിക്കേൽപ്പിച്ചത്.
Viral Video: സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നില്‍ ഒരു യുവാവ് ട്രെയിനിന് നേരെ തൊട്ടടുത്ത് നിന്ന് കല്ലെറിയുന്നതും മറ്റൊരു ചിത്രത്തില്‍ ഒരു യാത്രക്കാരന് മൂക്കിന് പരിക്കേറ്റ നിലയില്‍ ട്രെയിനിനകത്ത് സീറ്റില്‍ ഇരിക്കുന്നതും കാണാം.
Rape Case: കാപ ചുമത്തി ജയിലിലായിരുന്ന ജിത്തു കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് ചന്ദ്രലാലിനെതിരേ നിലവിൽ വേറൊരു കേസുമുണ്ട്.
Sexual Assault: ഇതിനു മുൻപ് രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ ഇയാൾ അടിപിടി കേസുകളിലും കഞ്ചാവ് കേസിലും അബ്കാരി കേസിലും പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉള്ള ആളുമാണെന്ന് പോലീസ് പറഞ്ഞു
Drugs Hunt In Thiruvananthapuram: ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു വിഷ്ണു പിടിയിലായത്.
Accused Surrendered: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യാ മോഹൻ കീഴടങ്ങിയത്. മണപ്പുറം ഫിനാൻസിന് കീഴിലുള്ള വലപ്പാട്ടെ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്നു ധന്യ.
Marijuana Seized In Amaravila: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം അമരവിള ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.