മലപ്പുറം സ്വദേശിയായ കൂരിമണ്ണില്‍ പുളിക്കാമത്ത് അബ്ദുര്‍ അസീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. അസീസിന്റെ മകന് മുഹമ്മദ് ജവഹറിന്റെ പരാതിപ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
കളിയിക്കാവിളയിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മലയിൻകീഴ് സ്വദേശി ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് കണ്ട തമിഴ്നാട് പോലീസാണ് മൃതദേഹം കണ്ടത്.
Crime News: ഇവരെ ആക്രമിച്ച തുവ്വ സ്വദേശി സെൽവരാജിനെ പോലീസും വനംവകുപ്പും ചേർന്ന് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവം നടന്നത് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു.
10 ലക്ഷം രൂപയുമായാണ് വീട്ടിൽ നിന്നും ദീപു ഇറങ്ങിയത്. ഈ പണം കാറിൽ നിന്നും കാണാതായിട്ടുണ്ട്. അതേസമയം പണം ആവശ്യപ്പെട്ട് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ് ദീപുവിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ.
ഇതിനു മുമ്പും ഈ സ്ത്രീക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. ഒരിക്കൽ ഇവരുടെ സാരിയിൽ ഡീസൽ ഒഴിച്ച് കത്തിച്ചതായും പറയുന്നു. ആ സംഭവത്തിൽ സ്വകാര്യ ഭാഗങ്ങളിലടക്കം അവർക്ക് പൊള്ളലേറ്റിരുന്നു.
Kochi Nedumbassery Airport: ടാൻസാനിയൻ സ്വദേശികളായ ദമ്പതിമാരെ മയക്കുമരുന്നുമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡിആർഐ സംഘം അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞ് നിര്‍ത്തുകയും നെടുങ്കണ്ടം പോലിസില്‍ അറിയിക്കുകയുമായിരുന്നു. ഇടുക്കിയുടെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഏതാനും നാളുകളായി മോഷണ ശല്യം രൂക്ഷമാണ്.
Crime News: 4 ക്യാപ്സ്യൂളുകളായി 1123 ഗ്രാം സ്വര്‍ണമാണു ഇയാൾ കടത്താൻ ശ്രമിച്ചത്. സംഭവത്തില്‍ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി. ജംഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.