Drugs Seized: പെരുമ്പാവൂര്‍ ജ്യോതി ജങ്ഷനിലെ കടകളുടെ മുകള്‍ത്തട്ടിലുള്ള രഹസ്യ അറകളില്‍നിന്നാണ് പത്ത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സംഘം പിടികൂടിയത്
Crime News: എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയിലായിരുന്നു സംഭവം. കൈതാരം ഘണ്ടകര്‍ണവേളി സ്വദേശി വിദ്യാധരന് ആണ് ഭാര്യ വനജയെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിയത്
Crime News: ഇവരില്‍ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരിൽ നിന്നും പ്ലാസ്റ്റിക് കവറിനുള്ളില്‍ ടേപ്പ് ചുറ്റിയ രീതിയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
Crime News: സംഭവം നടന്നതിന് പിന്നാലെ മിഹിര്‍ ഷാ ഒളിവില്‍ പോയിരുന്നു. ഇതിനിടയിൽ മിഹിര്‍ ഷായെ കണ്ടെത്താനായി മുംബൈ പോലീസ് ഇയാളുടെ പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യുകയാണ്
ആവേശം സിനിമാ മോഡലിൽ രംഗണ്ണനായെത്തി കേക്ക് മുറിക്കാനായിരുന്നു സാജന്റെ പദ്ധതി. എന്നാൽ സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് തെക്കേ ഗോപുരനടയിൽ പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു.
Crime News: കാപ്പിക്കുന്ന് പാറപ്പുറത്ത് പി.ടി. ജിത്തു, മീനംകൊല്ലി തെറ്റിക്കോട്ടില്‍ ടി.ജെ. ബിജോബിന്‍ എന്നിവരെയാണ് പുല്‍പ്പള്ളി എസ്ഐ എച്ച് ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.