Mannar Murder Case: മാന്നാർ സ്വദേശിയായ കല എന്ന യുവതിയെ കൊന്ന് മറവുചെയ്തെന്നാണ് സൂചന. യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളായ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
Karnataka Shocker: സംഭവത്തിൽ ലോക്നാഥിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കൊലപാതകത്തിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തത്.
വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷിഫിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.
കാട്ടാക്കട കെ എസ് ആർടിസി ഡിപ്പോയിൽ ബസ് കത്ത് നിൽക്കുബോൾ വിദ്യാർത്ഥികളെ പ്രതികൾ മർദ്ദിച്ചത്. സംഭവത്തിൽ ഒന്നാം പ്രതി കട്ടയ്ക്കോട്, നാടുകാണി, ബിബി ഭവനിൽ അഭിഷേക് (19) ആണ് ഇന്നലെ പോലീസിന്റെ പിടിയിലായി.
Marijuana Seized In Palakkad: കാറിന്റെ വേഗംകണ്ട് ഭയന്ന്, തടയാന്‍ നിന്ന നാട്ടുകാര്‍ ഓടി മാറി. തുടര്‍ന്ന് വാണിയമ്പാറയില്‍ പോലീസ് വാഹനം റോഡിന് കുറുകെയിട്ടാണ് കാർ നിർത്തിച്ചത്.
Students beaten up at KSRTC depot: ഷോപ്പിംഗ് കോംപ്ലക്സിനുള്ളിലെ മെബൈൽ ഷോപ്പിൽ തമ്പടിക്കുന്ന യുവാക്കൾ ഉൾപ്പെടെ 20ഓളം വരുന്ന സംഘമാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്.
Kozhikode Crime News: യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നത് കൊടുവള്ളി സ്റ്റേഷന് പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ്.
Hyderabad: കുട്ടിയുടെ കൈ രണ്ടും കയര്‍ കൊണ്ട് കെട്ടിയിട്ട ശേഷം ക്രൂരമായി തല്ലിയെന്നാണ് പ്രബല സമുദായാംഗമായ മധുസൂദന്‍ റെഡ്ഡിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.