Pinarayi vijayan criticizes Bhupender Yadav: ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ് അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
CM Pinarayi Vijayan on Wayanad landslide: കാണാതായവർക്ക് വേണ്ടി ഒരിടവും വിട്ടു പോകാത്ത രീതിയിൽ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
CPI MLA P Balachandran about CM Pinarayi Vijayan: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ മൈക്ക് കേടായതും പിന്നീട് ഓപ്പറേറ്റർമാരോട് ചൂടായതും പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു പി ബാലചന്ദ്രന്റെ വിമർശനം.
CM Pinarayi Vijayan on PSC: ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ കരിവാരി തേയ്ക്കരുതെന്നും തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടിക്ക് തന്നെ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
CM Pinarayi Vijyan criticizes centre: പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക് എന്ന് മുഖ്യമന്ത്രി വിമർശിച്ചു.
Pinarayi Vijayan about Kerala Police: ചില ഉദ്യോഗസ്ഥർ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
CM Pinarayi Vijayan condoled the tragedy in Kuwait: വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പോവുകയും പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്തതിനെ മുഖ്യമന്ത്രി പ്രശംസിച്ചു.
Malayalam artists shined at the Cannes Film Festival: മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കനി കുസൃതി, ദിവ്യാപ്രഭ, ഹൃദ്യ ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
CM Pinarayi Vijayan released the three-year progress report: 2021നു ശേഷം മൂന്നു വർഷം നാടിനെ ശരിയായ നിലയ്ക്കു മുന്നോട്ടു നയിക്കാനാണ് സംസ്ഥാന സർക്കാർ തയാറായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
CM Pinarayi Vijayan about CPM defeat: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ഗൗരവത്തോടെ കാണുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala rain updates: കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
LDF Govt in Kerala 3rd anniversary: വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി.
CM Pinarayi Vijayan about TTE Vinod murder case: വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
CM Pinarayi Vijayan will address mass rallies against CAA: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലാണ് സിഎഎയ്ക്ക് എതിരെ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്.
CM Pinarayi Vijayan will address five mass rallies against CAA: മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പരിപാടിയ്ക്ക് മാർച്ച് 22ന് കോഴിക്കോട് തുടക്കമാകും.
Face to Face with CM: 50 പേര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും മറ്റുള്ളവര്‍ക്ക് ചോദ്യങ്ങള്‍ തത്സമയം എഴുതി നല്‍കാനുമുള്ള അവസരമുണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.