Kollam Car Accident News: കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിന് സമീപമാണ് അപകടം നടന്നത്. മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരായ തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
Car Accident Thiruvananthapuram: കാറിൽ ഉണ്ടായിരുന്ന ആയിര സ്വദേശി പ്രദീപാണ് മരിച്ചത്. പരിക്കുകളോടെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Wayanad Car Accident: കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Pathanamthitta Accident Death: സ്വപ്നം കണ്ട ജീവിതത്തിലേക്ക് ഇരുവരും ഒന്നിച്ച് യാത്ര ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. എല്ലാ സന്തോഷങ്ങളെയും കവർന്നാണ് ഇന്നത്തെ പ്രഭാതം കടന്നുപോയത്.
Pathanamthitta Car Accident: അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Reel Shooting Accident: ഇടിച്ച കാർ ഡിഫെൻഡറാണെന്നാണ് ഡ്രൈവർമാർ പോലീസിന് മൊഴി നൽകിയത്. ബെൻസിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ഇടിച്ച കാർ ഡിഫെൻഡറാണെന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽവച്ച് മാറ്റിപ്പറഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.