ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. ഈ പ്രത്യേക ദിനത്തിൽ, തങ്ങളുടെ അഭിനയ വൈദഗ്ധ്യവും കഴിവും നിശ്ചയദാർഢ്യവും കൊണ്ട് ഇന്ത്യയുടെ യശസ് ലോകമെമ്പാടും ഉയര്‍ത്തിയ ചില ബോളിവുഡ് താരങ്ങള്‍ ഉണ്ട്. നമുക്ക് അവരെ പരിചയപ്പെടാം....
അനന്ത് അംബാനിയുടെ പ്രീ വെഡിംഗ് ചടങ്ങിൽ പങ്കെടുത്ത ശേഷം ദീപികയും പദുകോണും രൺവീർ സിംഗും മുംബൈയിലേക്ക് മടങ്ങി. ജാംനഗർ എയർപോർട്ടിലേയ്ക്കുള്ള യാത്രയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അങ്ങിനെ ആ സന്തോഷ വാര്‍ത്ത ബോളിവുഡ് സുന്ദരി ദീപിക പദുകോൺ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ദീപിക പദുകോൺ സെപ്റ്റംബറിൽ അമ്മയാകാൻ പോകുന്നു...!!
Fighter Trailer: ഫൈറ്ററിന്റെ ടീസറും ഗാനങ്ങളും ട്രെയിലറും ചിത്രത്തിന്റെ റിലീസിന് ശരിയായ ഒരു പശ്ചാത്തലം ഒരുക്കുകയാണ്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഏരിയൽ ആക്ഷൻ ഡ്രാമ എന്ന ഖ്യാതിയോടെയാണ് ചിത്രം ജനുവരി 25 ന് റിലീസിന് എത്തുന്നത്.
Fighter Trailer Out: വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ട്രെയിലർ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്. 2024 ജനുവരി 25-ന് ഇന്ത്യയിലെ ഏറ്റവും വലിയ ഏരിയൽ ആക്ഷൻ ചിത്രത്തിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍
ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്. ലോസ് ഏഞ്ചൽസിൽ നടക്കുന്ന അക്കാദമി മ്യൂസിയം ഗാലയിൽ നിന്നുള്ളതാണ് ദീപികയുടെ ഈ ചിത്രങ്ങള്‍
Deepika Padukone Photos: കടുംചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് ദീപിക പദുക്കോൺ ധരിച്ചിരിക്കുന്നത്. വിക്ടോറിയ ബെക്കാമിന്റെ 96,000 രൂപ വിലയുള്ള വസ്ത്രമാണ് നടി നൈറ്റ് പാർട്ടിക്കായി ധരിച്ചത്.
Deepika Padukone and Ranveer Singh: ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള താര ദാമ്പതികളാണ് ദീപിക പദുകോണും രൺവീര്‍ സിംഗും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരെയും ഒന്നിച്ച് ആരാധകര്‍ക്ക് കാണുവാന്‍ സാധിച്ചത്.
Project K Release: സാന്‍ ഡിയേഗോയില്‍ അരങ്ങേറുന്ന കോമിക് ഫെസ്റ്റിവലായ കോമിക്-കോണ്‍ 2023ല്‍ വെച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സ് വീഡിയോയും പുറത്തിറക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രം കോമിക്-കോണിന്റെ ഭാഗമാവുന്നത്.
Project K: ദേശീയ അവാർഡ് നേടിയ മഹാനടി എന്ന ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിൻ ആണ് പ്രൊജക്ട് കെ സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നൂറ് കോടി മുതൽമുടക്കിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
കണ്ണുകള്‍ കഥ പറയുക മാത്രമല്ല, ആ വ്യക്തിക്ക് സൗന്ദര്യവും നല്‍കും. ബോളിവുഡില്‍ നമുക്കറിയാം ഏറെ സുന്ദരികളായ നടിമാര്‍ ഉണ്ട്, എന്നിരുന്നാലും വളരെ ചുരുക്കം നടിമാര്‍ക്ക് മാത്രമേ ഏറെ ആകര്‍ഷകമായ കണ്ണുകള്‍ ഉള്ളൂ. ഇവരുടെ കണ്ണുകളോട് നിങ്ങള്‍ക്ക് പ്രണയം തോന്നിയാല്‍ അതില്‍ അത്ഭുതമില്ല...!! ബോളിവുഡിലെ അതി സുന്ദരമായ ആകര്‍ഷകമായ കണ്ണുകളുടെ ഉടമകളായ ചില നടിമാരെ അറിയാം....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.