Fire Accident In Thrissur: സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണച്ചു. ഇരിങ്ങാലക്കുട പുതുക്കാട് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നാണ് റിപ്പോർട്ട്.
Sabarimala emergency service: കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നതിനാണ് സ്ട്രക്ച്ചർ ടീമിനെ ഒരുക്കിയിരിക്കുന്നതെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു.
Thrissur: 25 വയസുകാരനായ ജോൺ ഡ്രിനിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഇന്നലെ രാത്രി മുതൽ അന്വേഷിച്ചിരുന്നു. എന്നാൽ കിണറ്റിൽ വീണ യുവാവ് ബോധം നഷ്ടമായി കിണറിനുള്ളിൽ അകപ്പെട്ട് കിടക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കിടെ നടന്ന രണ്ട് വലിയ തീപിടിത്തങ്ങൾക്കും പിന്നിൽ അധികൃതരുടെ അനാസ്ഥയാണെന്നാണ് വിലയിരുത്തൽ. കൊല്ലത്തെ മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഫയർഫോഴ്സ് റിപ്പോർട്ട് സമർപ്പിച്ചു.
Fire Accident: പിടുത്തത്തിൽ സ്ഥാപനത്തിൻ്റെ മുകൾ നില പൂർണ്ണമായും കത്തിയമർന്നിരുന്നു. തീ അതിവേഗം ആളിപടർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു
Fire Accident: തീപിടുത്തം ഉണ്ടാകാനുളള കാരണം എന്താണെന്ന് വ്യക്തമല്ല. കടയിലെ ജീവനക്കാരൻ തീ പടരുന്നത് ആദ്യം കണ്ടത്. കുടുതൽ കടകളിലേക്ക് തീ വ്യാപിക്കുന്നതിന് മുമ്പ് തീയണക്കാൻ കഴിഞ്ഞു എന്നത് വൻ നഷ്ടം ഒഴിവാക്കി.
Crime News: ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ വലിയ നാശനഷ്ടം ഒഴിവായതായും ഇയാൾ പതിവായി മദ്യമുൾപ്പടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പോലീസ് വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.