MT Vasudevan Nair Death: ആധുനിക മലയാളത്തെ വിരല്‍ പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നുവെന്നാണ് മഞ്ജു വാര്യർ കുറിച്ചത്
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Manju Warrier in Chalakkudi: 2014ലെ തെരഞ്ഞെടുപ്പിൽ അവസാന നിമിഷമാണ് ഇന്നസെന്റ് ആണ് സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ചത്. ആ വർഷം യുഡിഎഫ് സ്ഥാനാർത്ഥിയായ പി സി ചാക്കോയെ 13879 വോട്ടുകൾക്കായിരുന്നു ഇന്നസെന്റ് തോൽപ്പിച്ചത്.
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മഞ്ജുവിനെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.