UP Illegal Madrasas: Zee News പങ്കുവയ്ക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇത്തരത്തില്‍ കണ്ടെത്തിയ നിയമവിരുദ്ധ മദ്രസകളിൽ ഭൂരിഭാഗവും നേപ്പാൾ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ധന സഹായമാണ് ഇവയുടെ നിര്‍മ്മാണത്തിന് സഹായകമാവുന്നത് എന്നാണ് സൂചന
UPPRB Paper Leak Update: പേപ്പർ ചോർച്ച സംഭവത്തെ തുടർന്ന് യുപി പോലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രൊമോഷൻ ബോർഡ് ചെയർപേഴ്സൺ രേണുക മിശ്രയെ യോഗി സർക്കാർ നീക്കി. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഈ നിര്‍ണ്ണായക നടപടി കൈക്കൊണ്ടത്.
UP Police Paper Leak: 6 മാസത്തിനകം പരീക്ഷ വീണ്ടും നടത്താൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി യോഗി പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും സാധ്യമല്ല. യുവാക്കളുടെ കഠിനാധ്വാനത്തെ തമാശയായി കാണുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ല, അദ്ദേഹം പറഞ്ഞു
UP Constables Exam Cancels: യുപി കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച ഉത്തരവിറക്കി. 6 മാസത്തിനുള്ളിൽ പരീക്ഷ വീണ്ടും നടത്തും.
UP Massive Wedding: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനുവരി 25നാണ് സംഭവം നടക്കുന്നത്. കല്യാണമണ്ഡപത്തിൽ വധുക്കള്‍ വരനില്ലാതെ ഇരിക്കുന്നതും ഒടുവില്‍ അവര്‍ സ്വയം വരണമാല്യം ചാര്‍ത്തുന്നതും സ്വയം താലി ചാർത്തുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
The Kerala Story Ban: ക്രമസമാധാന പ്രശ്നങ്ങളും മോശം പൊതുജന പ്രതികരണവും ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച മുതൽ തമിഴ് നാട്ടിലുടനീളം ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കിയത്. TMC ഭരിയ്ക്കുന്ന പശ്ചിമ ബംഗാളും ചിത്രം നിരോധിച്ചു
The Kerala Story Update: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സിനിമ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ആദിത്യനാഥിന്റെ പ്രഖ്യാപനം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Yogi Adityanath Death Threat: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. 'ഡയൽ 112' (അടിയന്തര സേവനങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച നമ്പർ) എന്ന നമ്പരിലാണ് ഭീഷണി ലഭിച്ചത്.
CM Yogi on Atique Ahmed: മാഫിയ തലവന്‍ അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് ശേഷം ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് ഇപ്പോള്‍ മാഫിയ ഇല്ല എന്നും ആളുകള്‍ക്ക് സുരക്ഷിതരായി ജീവിക്കാമെന്നും പറയുകയുണ്ടായി.
Magh Purnima 2023 date: ഹിന്ദു കലണ്ടറിലെ മാഘ മാസത്തിലെ പൗർണമി രാത്രിയായ മാഘപൂർണിമ ദിനമായ ഞായറാഴ്ച രാവിലെ ഗംഗാ നദിയിൽ നിരവധി ഭക്തർ പുണ്യസ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്തർക്ക് ആശംസകൾ നേർന്നു.
Cracks in Houses: ഔറയ്യ ജില്ലയിലെ മദാർ ദർവാസ, വിധി ചന്ദ്ര എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് നിലവില്‍ വിള്ളലുകള്‍ ഉണ്ടായിരിയ്ക്കുന്നത്. ഇവിടെയുള്ള പതിനഞ്ചോളം വീടുകളിൽ വളരെ ശക്തമായ വിള്ളലുകള്‍ ആണ് കാണപ്പെടുന്നത്.
Ram Temple: അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക വസ്തുത വെളിപ്പെടുത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ജനുവരി 1 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
Bhupendra Patel Take Oath As Gujarat CM Today: സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്നലത്തന്നെ ഗുജറാത്തിലെത്തി. കൂടാതെ ആഭ്യന്തര അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
കോൺഗ്രസ് പാര്‍ട്ടിയുടെ അന്ത്യത്തോടെ ഗുജറാത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയ്ക്കിടെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.