Crime News: ജെറിൻ കാപ്പാ കേസിൽ തൃശൂർ വിയൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികളായ വിഷ്ണു, ശ്യാം, സൂര്യ ലാൽ ചന്ദ്രലാൽ എന്നിവരെ പരിചയപ്പെടുന്നത്. മറ്റൊരു കേസിൽ പ്രതിയായ കാർത്തിക്കും ഈ സമയം അവിടെയുണ്ടായിരുന്നു.
Crime News: കരിക്കോടുള്ള സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് ഉള്‍പ്പെടെയുള്ളവർക്ക് വിതരണത്തിനായി ആന്ധ്ര പ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്
Sexual Assault: ജനുവരി ആദ്യം വീട്ടുജോലിക്കായി ബംഗളുരുവിലേക്ക് പോകാന്‍ പദ്ധതിയിട്ട യുവതിയെ ഡൽഹിയിൽ ഒരു ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ പരാസ് പീഡിപ്പിക്കുകയായിരുന്നു
Fake Seals Found In Kasargod: കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളുടെ പേരിലുള്ള വ്യാജ സീലുകൾ പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തു
MDMA Seized: ഇയാളുടെ കയ്യിൽ നിന്നും 19 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തതായി എക്സൈസ്. ഈഞ്ചക്കൽ ബൈപ്പാസ് റോഡിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Crime News: പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 8 മത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
12 kg Ganja Seized: മാനസിനെ മുൻപും കഞ്ചാവ് കൈവശം വച്ചതിന് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും പിടികൂടിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു.
Rahul Mamkootathil: തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചത്. ജില്ലാ ജയിലിന് പുറത്ത് നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും വന്‍ സ്വീകരണമാണ് നല്‍കിയത്.
Crime News: കമ്പനിയുടെ ഉപയോക്താക്കൾ നൽകുന്ന തുക രാജശ്രീയുടെയും മകളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങൾ വിൽപന നടത്തിയുമാണ് ഇവർ വൻതുക തട്ടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.