Kollam Child Missing Case: കേസുമായി ബന്ധമുണ്ടെന്ന സംശയത്താൽ ഇന്ന് രാവിലെ ശ്രീകണ്ഠേശ്വരത്തു നിന്ന് രണ്ടുപേരേയും ശ്രീകാര്യത്തു നിന്ന് ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു
Kerala Child kidnap case: കണ്ടെടുത്ത പണത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതിൽ പോലീസ് പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷ് ഉൾപ്പടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
Oman News: ക്യാമ്പയിനിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് 25 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും തൊഴിൽ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്
Ganja Seized: പ്രതികളായ അമ്പലവയല്‍ സ്വദേശികളായ ആയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ സഞ്ജിത് അഫ്താബ്, കുമ്പളേരി കാത്തിരുകോട്ടില്‍ വീട്ടില്‍ പി വി പ്രവീണ്‍, കുറ്റികൈത തടിയപ്ലില്‍ വീട്ടില്‍ ആല്ബിന് ക്ലീറ്റസ് എന്നിവരെ സംഘം അറസ്റ്റ് ചെയ്തു.
Crime News: സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ജിത്തു കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഓഫീസിലെത്തിയതും സ്റ്റേഷനിൽ ആളില്ലാത്ത തക്കം നോക്കി ഓഫീസിന് മുന്നിലെ ജീപ്പിന് തീയിടുകയും ചെയ്തത്.
Sexual Assault Case: കേസിനാസ്പദമായ സംഭവം നടന്നത് 2016 ലാണ്. സഹോദരനൊപ്പം വീട്ടിലെത്തിയ എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി നാലു തവണയാണ് പ്രതി പീഡിപ്പിച്ചത്.
Crime News: ഒന്നാം പ്രതിയായ ഹരികൃഷ്ണന്റെ ഭാര്യയെ മുൻപ് ദേഹോപദ്രവമേൽപിച്ചതിൽ വച്ചുള്ള വിരോധത്തെ തുടർന്നാണ് പ്രതികൾ കാട്ടാക്കട ആമച്ചൽ, കുച്ചപ്പുറം കുന്നിൻ പുറത്ത് വീട്ടിൽ അഭിലാഷിനെ വെട്ടി പരിക്കേല്പിക്കുകയും മാതാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.