Crime News: കുലശേഖരമംഗലം സ്വദേശി ജഗന്നാഥൻ, ആഷൽ, മുഹമ്മദ് അൻസാരി എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയനാട്ടിൽ നിന്നും പിടികൂടിയത്
Ganja Seized From Kottayam: കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്തു നിന്നുമാണ് ഇരുവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്
Nagpur Murder: സംഭവത്തിൽ പ്രതിയായ ജയശ്രീ പന്ഥാരെയേയും ഇവരുടെ സുഹൃത്തുക്കളായ സവിത ആകാശ് എന്നിവരേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നാഗ്പൂരിലെ ഒരു ഷോപ്പിൽ വച്ച് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്
MDMA Seized: തൃശ്ശൂര് അരിപ്പാലം സ്വദേശി വെളിപ്പറമ്പ് വീട്ടില് ആന്റണി നെല്വിന് ഇരിങ്ങാലക്കുട സ്വദേശി മാങ്കാട്ടില് വീട്ടില് എം.യു.അമീഷ എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.
Saudi Crime News: റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവർ പിടിയിലായത്.
Murder Case: ഇയാൾ ഇന്നലെ രാവിലെ ഭാര്യയേയും പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്തു
പ്രായപൂർത്തിയാവാത്ത കുട്ടിയെ സാമൂഹിക മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഫോട്ടോ അയപ്പിക്കുകയായിരുന്നു.
Crime News: അറസ്റ്റു ചെയ്തത് കോട്ടയം സ്വദേശികളായ നാല് യുവാക്കളെയാണ്. കോട്ടയം ടി.ബി. റോഡ് ഭാഗത്തുള്ള ജോയ്സ് ബാറിൽ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട സുരേഷ്.
Financial fraud case: കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. 29 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി നൽകിയ പരാതിയിലാണ് ചേവായൂർ പോലീസ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
Abusing Minor Girl: ഒടുവിൽ ഡിസംബർ മാസത്തിൽ പെൺകുട്ടി അമ്മയോട് പീഡന വിവരം വെളിപ്പെടുത്തുകയും. ഇവർ ഭർത്താവിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥൻ കോസ്റ്റ് ഗാർഡിന് പരാതി നൽകുകയും ചെയ്തു
Chapels destroyed: കട്ടപ്പന പുളിയൻമല സ്വദേശി ചെറുകുന്നേൽ ജോബിൻ ആണ് അറസ്റ്റിലായത്. തന്റെ വിവാഹം സഭാ അധികൃതർ മുടക്കുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പറയുന്നത്.
Diploma Course Fraud: എറണാകുളം സ്വദേശിയായ ശ്യാംജിത്തിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ മാനേജറാണ് ശ്യാംജിത്ത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.