Crime News: ഒരുവർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വീട്ടിലും, എരുമേലിയിലെ ബന്ധു വീടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
Saudi News: ഒരു മാസത്തിനിടെ 3806 നിരീക്ഷണ റൗണ്ടുകൾ നടത്തുകയും ആറ് മന്ത്രാലയങ്ങളിൽ നിന്നും സംശയാസ്പദമായ 446 പേരെ ചോദ്യ ചെയ്തതായും അതോറിറ്റി അറിയിച്ചു.
Crime News: ലിറിക ഗുളികകള്‍ നിറച്ച ഏഴ് പെട്ടികളുമായി നാല് സ്വദേശികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്ന് കുവൈത്ത് പോലീസിന് വിവരം ലഭിച്ചിരുന്നു.
Robbery Case: ശക്തമായ മഴ പെയ്ത സമയത്ത് വെള്ളിയാഴ്ച രാത്രി 11.30 ന് വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രതികൾ വയോധികയെ ഭീഷണിപ്പെടുത്തിയാണ് മാല കവർന്നത്.
സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കൊൽക്കത്ത സ്വദേശിയായ എയർ ഹോസ്റ്റസ് പിടിയിലായ കേസിൽ കൂടുതൽ അറസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാബിൻ ക്രൂവും കണ്ണൂർ തില്ലങ്കേരി സ്വദേശിയായ സുഹൈലാണ് അറസ്റ്റിലായത്.
Alappuzha Marijuana Seized: കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാനെ എക്സൈസ് സംഘം പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തിയ മൂന്ന് പേരിൽ ഒരാളാണ് അറസ്റ്റിലായ അൻഷാസ് ഖാൻ.
House wife found dead in Kattakkada: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രതിയെ കമ്പം തേനി ഭാഗത്ത് നിന്നാണ് പിടികൂടിയത്.
Attempted theft at Govt. Handloom Cooperative Sales Depot: ജീവനക്കാരൻ ഉച്ച ഭക്ഷണത്തിനായി പോയ സമയത്തായിരുന്നു മോഷ്ടാവ് അടച്ചിരുന്ന നിരപ്പലക വാതിൽ തുറന്ന് അകത്തു കയറിയത്.
6 arrested for attacking a Policeman: കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാത്രിയാണ് പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്.
Murder Attempt In Wayanad: കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
Brown Sugar Ganja Seized: അസമിലെ നാഗോണ്‍ ജില്ലയിലെ ബാര്‍പേട്ട സ്വദേശിയായ മുക്സിദുല്‍ അലം എന്ന 24 കാരനാണ് അറസ്റ്റിലായത്. പ്രതിയെ മുമ്പും സമാന കുറ്റകൃത്യത്തിന് വിയ്യൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
Ajman News: സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ ശേഷമാണ് ഏഷ്യന്‍ വംശജനായ പ്രതി സ്ഥാപനത്തിന് തീ കൊളുത്തിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.