Suicide: കളമശേരി സ്വദേശിനിയായ വിദ്യാർത്ഥിനിയെ ജൂലൈ 12 ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു
Crime News: ഇയാൾ കാര്‍ വാടകയ്ക്ക് വാങ്ങുകയും തുടര്‍ന്ന് ഉടമസ്ഥന്റെ അനുമതിയില്ലാതെ കാര്‍ മറ്റൊരാള്‍ക്ക് പണയംവച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമാണ്.
Sendhil Balaji arrest update: കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന ദിവസങ്ങളിൽ, തന്നെ കാവേരി ആശുപത്രിയിൽ ദിവസവും രണ്ടുതവണ പരിശോധിക്കാൻ ഉത്തരവിടണമെന്ന് സെന്തിൽ ബാലാജി ആവശ്യപ്പെട്ടിരുന്നു.
Gold Seized from Karipur Airport: കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
Crime News: സ്ത്രീധനത്തിന്റെ പേരിലടക്കം സഹിക്കാനാവാത്ത പീഡനങ്ങളായതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകാന് ഒരുങ്ങിയെങ്കിലും ഒത്തുതീർപ്പിനെ തുടർന്ന് പിന്തിരിയുകയായിരുന്നു.
Blackmailing News: ഫെയ്സ്ബുക്ക് വഴിയാണ് മൂന്നുവർഷം മുമ്പ് ഇയാൾ വീട്ടമ്മയുമായി പരിചയമാകുന്നത്. തുടർന്ന് വീട്ടമ്മ അറിയാതെ സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും ശേഷം ഭീഷണിപ്പെടുത്തുകയുമായിരുന്നു.
Crime News: സംഭവം നടന്ന ദിവസം മൂന്നിന് വൈകുന്നേരം ബേബി അതിർത്തി വേലി പൊളിച്ച് പണിയുന്നത് വിഷ്ണു ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ വിഷ്ണുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കയ്യിലിരുന്ന വാക്കത്തി കൊണ്ട് വിഷ്ണുവിനെ വെട്ടിയത്.
Crime News: അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജു കുമാർ എന്നിവർക്ക് നേരെ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു കയ്യേറ്റ ശ്രമം.
Sexually assaulted: കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
Karnataka Police Officials Arrested: മട്ടാഞ്ചേരി സ്വദേശികൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി ലഭിച്ചതിനെ തുടർന്ന് ഇവരെ കളമശേരി പോലീസാണ് പിടികൂടിയത്.
Crime News: കുട്ടിയെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെ ആയിരുന്നു ഡ്രെെവറുടെ അതിക്രമം. കുട്ടി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഇടപെട്ട് വാഹനം തടയുകയായിരുന്നു.
Suicide Case: സംഭവം നടന്നത് ഞായറാഴ്ച വൈകിട്ടു മൂന്നോടെയായിരുന്നു. ശ്രീദേവിയ്ക്കൊപ്പം താമസിച്ചിരുന്ന രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണു മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്
Crime News: സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു. സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയിരുന്നു
മസാജ് കേന്ദ്രങ്ങളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ 15 പ്രവാസികൾ അറസ്റ്റിൽ. മോറല്‍സ് പ്രൊട്ടക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 15 പേര് അറസ്റ്റിലായത്.
Rape Case: കേസിലെ ഒന്നാം പ്രതിയായ രതീഷ് വീട്ടമ്മയെ ബന്ധു വീട്ടിൽ എത്തിക്കുകയും തുടർന്ന് അവരെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്
Crime News: ഇയാൾ കല്ലിയോട്ടുക്കുന്നിലെ കടയില്‍ നിന്നും 460 രൂപയും സിഗരറ്റും മോഷ്ടിച്ചതിനാണ് അറസ്റ്റിലായിരിക്കുന്നത്. മാനന്തവാടി എസ്ഐ കെകെ സോബിനും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.