Youth Arrested With Drugs: ഇയാളുടെ കയ്യിൽ നിന്നും 25000 ത്തോളം രൂപയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. വിഷ്ണു വി. ഗോപാൽ ബെംഗളൂരുവിൽ നിന്ന് രാസലഹരി വാങ്ങി വൈക്കത്തും സമീപപ്രദേശങ്ങളിലും വിറ്റുവരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
Murder Attempt: പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ദമ്പതികൾ തമ്മിൽ വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഭർത്താവായ ജോജി വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു.
Crime News: തൃശൂര്‍ കഴിഞ്ഞപ്പോള്‍ അടുത്ത സീറ്റില്‍ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രമോദ് കുമാർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി.
Crime News: സ്റ്റേഷൻ ജാമ്യം ലഭിച്ച മൊയ്തീൻ ആരിഫിനെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് അബ്ദുൾ റഷീദാണ് കൂട്ടിക്കൊണ്ടുപോയത്. മൊയ്തീൻ ആരിഫിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
Crime News: പരിശോധനക്കിടയിൽ പ്രതിയായ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. തുടർന്ന് ഹരിപ്പാട് നിന്നുള്ള കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
POCSO Case: അറസ്റ്റു ചെയ്ത സതീശനെ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയുമുണ്ടായി. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒറ്റക്കോലത്തിന് ഭക്ഷണം പാകംചെയ്യാൻ എത്തിയതായിരുന്നു അറസ്റ്റിലായ സതീശൻ
Rameshwaram Cafe Blast Case: നേരത്തെ തന്നെ 28 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ബാഗ് കഫെയിൽ കൊണ്ടുവച്ചതെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾ കഫെയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തുവെങ്കിലും അത് കഴിക്കാതെ ബാഗ് കഫെയിൽ വച്ച് സ്ഥലം വിടുകയായിരുന്നു
One arrested with illicit liquor in Vaikom: ഡ്രൈ ഡേയിലും ഉത്സവ ആഘോഷങ്ങളിലും വിൽപ്പന നടത്താൻ സൂക്ഷിച്ച മദ്യമാണ് എക്സൈസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
Crime News: സംഭവത്തിൽ താനൂര്‍ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പോലീസിന് മൊഴി നല്‍കിയാതായിട്ടാണ് റിപ്പോർട്ട്
Sexual Assault: പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
Attack Against Police: പൂജപ്പുര കോളനിയിൽ സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ് കുണ്ടറ സ്റ്റേഷനിൽ നിന്നും പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസിനെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി പോലീസിനെ ആക്രമിക്കുകയായിരുന്നു.
Oman News: മൂന്നുപേരും ഏഷ്യൻ പൗരന്മാരാണെന്നാണ് റോയൽ ഒമാൻ പോലീസ് പറഞ്ഞത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പോലീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
പുല്‍പ്പള്ളിയിലെ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായ അക്രമ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കല്‍, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.