Crime News: ബുധനാഴ്ച രാത്രി സുഹൃത്തുക്കളോടൊത്ത് മദ്യപിച്ചശേഷം ഒരുമണിയോടെ ആയിരുന്നു ഉമേഷ് വീട്ടിലെത്തിയത്. ഈ സമയം ഉമേഷിന്റെ ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു
Crime News: സെപ്റ്റംബര്‍ എട്ടിന് രാത്രി തൃശൂരിലെ സ്വര്‍ണാഭരണശാലയില്‍ നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ തമിഴ്നാട് മാര്‍ത്താണ്ഡത്തിലേക്ക് കൊണ്ടുപോകുന്നതിനായി ട്രെയിനില്‍ കയറാന്‍ വന്ന സമയത്തായിരുന്നു ആക്രമണം ഉണ്ടായത്.
Doctor Suhana Death Case: സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷഹാന ആത്മഹത്യ ചെയ്തത്.
Robbery: ഡെന്നിസ് ഏഴാം തീയതി രാത്രിയാണ് വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്
Crime News Kollam: ആറര വര്‍ഷത്തോളമായി മരുമകള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് മർദ്ദനത്തിന് ഇരയായ ഏലിയാമ്മ വര്‍ഗീസ് വെളിപ്പെടുത്തി. എൺപതുകാരിയായ ഏലിയാമ്മയെ മരുമകൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Crime News: അപകടത്തിന് ശേഷം പൊളിക്കാൻ നൽകിയ സ്ഥലത്ത് നിന്നാണ് പോലീസ് വാഹനം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ബിജുവിനെതിരെ മന:പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
Parliament Protest: കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും പാര്‍ലമെന്റ് മന്ദിരത്തിലെത്തി നിരീക്ഷണം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇവരെ ഇന്നും ചോദ്യം ചെയ്യും.
Crime News: സിഗരറ്റു കാറിനടുത്ത് കൊണ്ടുവരാൻ പ്രതി പറഞ്ഞിട്ടും കൊണ്ടു ചെല്ലാത്തതിൽ പ്രകോപിതനായ പ്രതി കാർ പിന്നിലേക്ക് എടുത്ത് മൂന്നുതവണ കടയിലേക്ക് ഇടിച്ചുകയറ്റി കട തകർക്കുകയായിരുന്നു
Theft In Bus: ബസിലും ട്രയിനിലും യാത്ര ചെയ്ത് യാത്രക്കാരുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ യുവതിയെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
Murder: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി സൈദ് ഹാജിയുടെ മകന് ചേരിക്കപ്പാടം ഹൗസില്‍ അബ്ദുല്‍ മജീദാണ് (44) ആണ് കൊല്ലപ്പട്ടത്.
Crime News: കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷും മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന് എന്നിവരാണ് അറസ്റ്റിലായത്. കേസിന് ആസ്പദമായ സംഭവം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.